ശ്യാമാംബരം 6 [AEGON TARGARYEN]

Posted by

ശ്യാമ: ശരി👋

അഭി അത്താഴം ഒക്കെ കഴിഞ്ഞ് ഏകദേശം ഒമ്പതരയോടെ ശ്യാമക്ക് ഒരു മെസ്സേജ് അയച്ചു…അഞ്ച് മിനിറ്റിനു ശേഷം ശ്യാമയുടെ റിപ്ലൈ വന്നു…

അഭി: കഴിച്ചോ?

ശ്യാമ: ആടാ…കഴിച്ചു…എല്ലാ പണിയും കഴിഞ്ഞ് ഇപ്പോ വന്ന് ഇരുന്നതെ ഉള്ളൂ…നീയോ?

അഭി: മം…കഴിച്ചു…എന്തെടുക്കുവാ?

ശ്യാമ: ടിവി കണ്ട് ഹാളിൽ ഇരിക്കുവാ…മണിച്ചിത്രത്താഴ്😀…

അഭി: മം…ചേട്ടനോ…

ശ്യാമ: ചേട്ടനും അത് കണ്ടുകൊണ്ട് ഇരിക്കുവാ…

അഭി: ചേട്ടൻ്റെ അടുത്താണോ ഇരിക്കുന്നത്…

ശ്യാമ: ചേട്ടൻ സോഫയിൽ…ഞാൻ പുറകിൽ കസേരയിൽ…

അഭി: മം…ഞാൻ വിളിക്കട്ടെ…

ശ്യാമ: ഇപ്പോഴോ…

അഭി: മം…

ശ്യാമ: പോടാ…റൂമിൽ പോയിട്ട് പോരെ കുറച്ചൂടെ കഴിഞ്ഞ്…ചേട്ടൻ എങ്ങാനും കാണണം…

അഭി: ചേട്ടൻ മുന്നിൽ അല്ലേ ഇരിക്കുന്നത്…കാണില്ലല്ലോ…അഥവാ എഴുന്നേറ്റു വല്ലോം വന്നാൽ കട്ട് ആക്കിയാൽ മതി…

ശ്യാമ: വേണോ ടാ…

അഭി: വേണം😌…എനിക്ക് ഇപ്പൊ കാണണം🙃

Leave a Reply

Your email address will not be published. Required fields are marked *