ശ്യാമ: നീ കൂടെ ഉണ്ടേൽ നല്ലതായിരുന്നു…കാണാമല്ലോ…
അഭി: കണ്ടാൽ മാത്രം മതിയോ…
ശ്യാമ: പോരേ…
അഭി: പോരാ…
ശ്യാമ: പിന്നെന്തോ വേണം…
അഭി: അതൊക്കെ പറ്റുന്ന പോലെ ഞാൻ എടുത്തോളാം…
ശ്യാമ: മം എടുത്തോ…ആദ്യം വാ എന്നിട്ടല്ലേ…
അഭി: വീട്ടിൽ ഒന്നു പറയട്ടേ…എപ്പോഴാ പോകുന്നെ…?
ശ്യാമ: രാവിലെ ഒരു 6 ആകുമ്പോൾ ഇറങ്ങാം എന്നാ വിചാരിക്കുന്നത്…എങ്കിൽ ഒരു ഉച്ചയോടെ നമ്മൾക്ക് അവിടെ എത്താമല്ലോ…
അഭി: മം ഓക്കെ…ഞാൻ ചോദിച്ചിട്ട് ചേച്ചിക്ക് മെസ്സേജ് അയക്കാം…
ശ്യാമ: ശരിയടാ…വെക്കുവാ എങ്കിൽ…
അഭി: ശരി ചേച്ചി…
അഭി വീട്ടിൽ ചോദിച്ച് സമ്മതം വാങ്ങിയിട്ട് ശ്യാമയെ അതറിയിക്കുവാനായി ഫോൺ എടുത്ത് മെസ്സേജ് അയച്ചു…
അഭി: ഞാൻ വരാം ചേച്ചി…
ശ്യാമ: മം😌…എനിക്കറിയാം നീ വരുമെന്ന്…
അഭി: അതെന്താ😌
ശ്യാമ: അതങ്ങനാ😌