ഭാഗ്യം ബൈക്ക് അവിടെ തന്നെയുണ്ട് …. എത്രെയും പെട്ടന്നു വീട്ടിൽ എത്തണം …. സുനിത ഇപ്പോൾ ശെരിക്കും എന്റെ അടിമ പോലെ ആയി … ഞാൻ എന്ത് ഭാഗ്യവാനാണ് …. കഴിഞ്ഞ രാത്രി ഓർത്തു ഓർമ്മകൾ അയവിറക്കി പോകുമ്പോ ആണ് അവിടെ പോലീസ് ചെക്കിങ് …. ഹെൽമെറ്റും വെച്ചിട്ടില്ല എന്ന് മാത്രമല്ല പതിനെട്ട് കഴഞ്ഞെങ്കിലും താൻ ഇത് വരെ ലൈസൻസ് പോലും എടുത്തിട്ടില്ല …. ഇന്ന് ആകെ മൊത്തം സീൻ ആകും ….
പോലീസ് കൈ കാണിച്ചു വണ്ടി നിറുത്തിച്ചു … പോലീസ് : ” ഹെൽമെറ്റ് ഇല്ലാത്തതിന്റെ ഫൈൻ ഉണ്ട് … നിന്റെ ലൈസൻസ് എടുക്ക് ? ഞാൻ : സാർ ഹെൽമെറ്റിന്റെ ഫൈൻ അടയ്ക്കാം …. ലൈസൻസ് എടുക്കാൻ മറന്നെന്നു ഞാൻ കള്ളം തട്ടി വിട്ടു പോലീസ് : ഇതൊക്കെ അവിടെ നിൽക്കുന്ന ഇൻസ്‌പെക്ടർനോട് പറഞ്ഞ മതി …
ഇൻസ്‌പെക്ടറെ കണ്ട് ഞാൻ ഞെട്ടി …………. ( തുടരും )