നാല് വീട്ടമ്മമാർ ഭാഗം 2 [Neelima]

Posted by

നാല് വീട്ടമ്മമാർ ഭാഗം 2

Nalu Veettammamaar Part 2 | Author : Neelima

[ Previous Part ] [ www.kambimaman.net ]


 

കുറ്റബോധത്താലുള്ള അവളുടെ നടപ്പ് കണ്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി, അടുക്കള വാതിലിൽ എത്തിയിട്ടവൾ എന്നെ തിരിഞ്ഞു നോക്കി കണ്ണുകളിലെ ഈറൻ അടുക്കളയിലെ ലൈറ്റിന്റെ വെട്ടത്തിൽ തിളങ്ങി.

മുറിയുടെ വാതിലിൽ തന്നെ ചാരി ഞാൻ നിന്നു, അടുക്കളയിൽ അവൾ എന്തൊക്കെയോ ചെയ്യുന്നു, ഇടയ്ക്ക് കൈയിൽ നിന്നും പാത്രം താഴെ വീണുപൊട്ടി, എനിക്ക് അങ്ങോട്ട് ചെല്ലണമെന്നുണ്ടായിരുന്നു, കുറച്ച് കഴിഞ്ഞ് അവൾ അടുക്കളയിൽ നിന്നും പുറത്ത് വന്നു, ഞാൻ നിൽക്കുന്നത് കണ്ടിട്ടും എന്നെ നോക്കാതെ അവരുടെ മുറിയിലേക്ക് പോയി.

രണ്ട് മിനിറ്റിനുള്ളിൽ തിരികെ വന്നു, വാതിലിൽ തന്നെ നിന്നിരുന്ന എന്റെ നെഞ്ചിൽ മുഖം ചാരി നിന്നിട്ട് പറഞ്ഞു “ഏട്ടൻ ഉണർന്നോന്നു നോക്കാൻ പോയതാ, മുഖവും കഴുകി”

ഞാനവളെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു “എന്നോട് ദേഷ്യം തോന്നുന്നുണ്ടോ”

അവൾ “ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകും, ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല, ഇവിടെ നിന്നും പോയപ്പോൾ ഇല്ലായിരുന്നു അടുക്കളയിൽ നിന്നപ്പോൾ ദേഷ്യം തോന്നി, ഒരു പ്ലേറ്റ് നിലത്തിട്ട് പൊട്ടിച്ചു, ദേഷ്യം കൊണ്ടാ നോക്കാതെ പോയത്, ഇവിടെയും വിഷമം ആയെന്ന് നിൽപ്പ് കണ്ടപ്പോൾ മനസ്സിലായി അതാ പെട്ടെന്ന് പോന്നത്”

ഞാനവളെ ചേർത്ത് പിടിച്ചുകൊണ്ട് “മോളെ”

“ഉം”

“ലവ് യു എ ലോട്ട് “

“ലവ് യു റ്റൂ”

മുഖം പിടിച്ചുയർത്തി ചുണ്ടിൽ ഉമ്മ കൊടുത്തു

അവൾ “പോകട്ടെ, ജോലി തീർന്നില്ല”

Leave a Reply

Your email address will not be published. Required fields are marked *