❤️രജനിടീച്ചറുടെ 🔥 രണ്ടാംമധുവിധു [വട്ടൻ]

Posted by

 

തങ്ങൾക്കു വേണ്ടി തന്റെ നല്ലകാലം കളഞ്ഞ അമ്മയെ ഈ 56 വയസിൽ കെട്ടിക്കാൻ കുറെ ശ്രെമിച്ചമക്കൾക്കു കിട്ടിയ ഒരു അവസരന്മായി അവർ ഈ വീഴ്ചയെ കണ്ടു

 

കാലിനു ചെറിയ ഒരു ഉളുക്കെ ഉള്ളാരുന്നാകാരണം ചെറിയ ഒരു വന്റെജും ചുറ്റി ടീച്ചറെ വീട്ടിലോട്ടു തന്നെ വിട്ടു

 

അമ്മയോട് മക്കൾ കല്ലിയാണകാര്യം വീണ്ടും എടുത്തിട്ട്. ചേച്ചി പറഞ്ഞതാ ശെരി അമ്മ തനിയെ ഇവിടെ കഴിയുമ്പോൾ ഞങ്ങൾക്ക് അവിടെ ഭർത്താക്കന്മാരോടൊത്തു ഒന്ന് സമാധാനത്തോടെ കഴിയാൻപോലും പറ്റുന്നില്ല ഇളയവൾ അഞ്ജനയും അനുവിനെ സപ്പോർട് ചെയിതു

 

ഇവിടെ എനിക്ക് കൂട്ടായി ഹരികുട്ടനും ശങ്കരൻ ചേട്ടനും ആ രണ്ടു പെൺകുട്ടികളും ഉള്ളപ്പോൾ ഞാൻ എങ്ങനെയാണു തനിച്ചാകുന്നെ

 

ശങ്കരേട്ടൻ വൈകിട്ട് അയാളുടെ വിട്ടിൽ പോകും പിന്നെ ഹരികുട്ടൻ അവനും ഇപ്പോൾ വേണമെകിലും പോയെന്നു വരാം കാരണം അവന് നമ്മൾ വന്ധുക്കൾ അല്ല അഭയം കൊടുത്തവർ മാത്രമാണ് പിന്നെ ആ രണ്ടു പെണ്ണുങ്ങൾ അവരും ഒരുനാൾ ഇവിടുത്തെ ജോലി മതിയാക്കി പോയെന്നു വരാം ടീച്ചറുടെ നായികരണത്തെ പാടെ തള്ളിക്കളഞ്ഞു കൊണ്ട് അനു പറഞ്ഞു

 

അമ്മ എന്തായാലും ഒരാളെ ജീവിതത്തിൽ കുട്ടിയെ പറ്റു അല്ലെങ്കിൽ ഞങ്ങൾ ഞങ്ങൾക്ക് ഭർത്താക്കന്മാരെ ഉപേക്ഷിച്ചു ഇവിടെ വന്നു നിൽക്കേണ്ടി വരും. ഞങ്ങളുടെ ജീവിതം തകർക്കണോ അമ്മക്ക്. അമ്മ തീരുമാനിക്ക് ഇനി ഇളയവളും പറഞ്ഞു

 

നിങ്ങൾ എന്നെ ഇങ്ങനെ ധർമസങ്കടത്തിൽ ആക്കല്ലേ എനിക്ക് കുറച്ചു സമയം താ ആലോജിക്കാൻ അത്രമാത്രം പറഞ്ഞു ടീച്ചർ മുറിയിലേക്ക് പോയി (വലിയ പരിക്കൊന്നുമല്ല കാലിൽ നടക്കാനൊക്കെ പറ്റും)

 

പിറ്റേദിവസം രാവിലെ ടീച്ചർ ഉമ്മറത്തു കസേരയിൽ ഇരുന്നു പത്രം വായിക്കുമ്പോൾ ഹരികുട്ടൻ ചെടിനനക്കാൻ വന്നു അതിനിടയിൽ അവൻകിടന്നു പരുങ്ങി കളിക്കുന്നു ടീച്ചക്ക് അവനു തന്നോട് എന്തോ പറയാനുള്ളതായി തോന്നി

 

എന്താ ഹരികുട്ടാ നിനക്ക് എന്നോട് എന്തെകിലും പറയാനുണ്ടോ. ആദ്യം അവൻ ഒന്നുമില്ല എന്ന് തലയാട്ടി പിന്നെ ടീച്ചർ ഒന്ന് പേടിപ്പിക്കുന്ന രീതിയ്യിൽ നോക്കിയപ്പോൾ ആള് പതിയെ ടീച്ചറുടെ അടുത്തുവന്ന്.   അത് ടീച്ചറെ ഹരികുട്ടനെ ടീച്ചർ പറഞ്ഞു വിടുമോ വളരെ വിഷമത്തോടെ ചോദിക്കുന്ന അവനെ കണ്ടപ്പോൾ ടീച്ചർ ആദ്യം ഒന്ന് അവനെ ഇവൻ എന്താ ഇങ്ങനെ പറയുന്നേ എന്ന രീതിയിൽ നോക്കി

Leave a Reply

Your email address will not be published. Required fields are marked *