നിമിഷയ്ക്കും ചെറിയ താല്പര്യം ഉള്ളതുപോലെ എനിക്ക് ഫീൽ ചെയ്തു…..
നിമിഷ എനിക്ക് മെസ്സേജ് അയക്കുന്നത് പാടെ നിർത്തി….
എന്നാലും വിപിനുമായി അടുത്തല്ലോ എന്നോർത്തു ഞാൻ സന്തോഷിച്ചു
സ്വന്തമായി ഒരു പെണ്ണിനെ വളക്കുന്നത് പോലെ തന്നെ ഞാൻ മെസ്സേജ് അയച്ച് അയച്ച് നിമിഷയെ ഞാൻ വീഴ്ത്തി…
നിമിഷ അവളുടെ പീരീഡ്സ് ഡേറ്റ് വരെ പറയുന്ന അത്ര അടുപ്പത്തിലേക്ക് ഞാൻ എത്തിച്ചു…
അവളെ കൊണ്ട് ഞാൻ വിപിനെ ഇഷ്ടമാണെന്ന് പറയിപ്പിച്ചു….
വിപിൻ ഓൺലൈൻ ഇല്ലെന്ന് ഉറപ്പുള്ള സമയങ്ങളിൽ ഞാൻ നിമിഷയോട് ഒരു ഉമ്മ തരുമോ എന്നൊക്കെ ചോദിച്ചു…. പയ്യെ പയ്യെ നിമിഷ അതിനു പോസിറ്റീവ് ആയി മറുപടിയും തന്നു തുടങ്ങി…. അങ്ങിനെയുള്ള ചാറ്റിങ് ഒകെ ക്ലിയർ ചെയുകയും ചെയ്തു….
നിമിഷ വിപിൻ ആന്നെന്ന് കരുതി ആണ് ഉമ്മ തന്നതെങ്കിലും എനിക്ക് അതൊക്കെ വികാരം ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നു…..
ലക്ഷ്മിയുടെ അടുത്ത് ഈ കാര്യങ്ങൾ ഒഴികെയുള്ള കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു… ഞാൻ അവനു വേണ്ടി മെസ്സേജ് അയക്കുന്നതിൽ അവൾ ചെറുതായി മുറുമുറുപ്പ് ഉണ്ടാക്കിയെങ്കിലും വിപിനുമായി അവൾ കമ്പനി ആയത് കൊണ്ട് അവൾ അത് അങ്ങ് ക്ഷമിച്ചു….
അങ്ങിനെ കോളേജിൽ വച്ച് നിമിഷയെയും വിപിനെയും ഫസ്റ്റ് മീറ്റിംഗിന് തയ്യാറാക്കി…..
വിപിന് സാധാരണ ഉണ്ടാകുന്ന നാണം കാരണം ഞാൻ കൂടെ വരണമെന്നായി….. അങ്ങിനെ ഞാനും കൂടെ പോയി
വിപിന്റെ കൂടെ എന്നെ കണ്ടതും നിമിഷ കുറച്ച് നാണിക്കുന്നത് പോലെ എനിയ്ക്ക് തോന്നി…. അതുകൊണ്ട് അവനെ അവിടെ ആക്കി പതിയെ ഞാൻ അവിടെ നിന്നും മാറി കൊടുത്തു ….
അവർ കുറച്ചുനേരം അവിടെ നിന്ന് സംസാരിച്ചു
പിന്നെ പിന്നെ അതൊരു തുടർച്ചയായി….
ചാറ്റിങ് ഒക്കെ അവൻ തന്നെ ഏറ്റെടുത്തു…
അവർ തമ്മിൽ നല്ല കട്ട പ്രണയം ആയി….
അങ്ങിനെ ഒരു ദിവസം നിമിഷയെ വിപിൻ എന്റെയും ലക്ഷ്മിയുടെയും കൂടെ പുറത്തു പോകാൻ ക്ഷണിച്ചു….