ഞങ്ങൾ ഞെട്ടി തെറിച്ചത് പോലെ എഴുന്നേറ്റ് ഡ്രെസ്സെല്ലാം നേരെ ആക്കിയെങ്കിലും ചേച്ചി എല്ലാം വ്യക്തമായി കണ്ടിരിക്കുന്നു…..
ചേച്ചി ഞങ്ങളോട് ഒന്നും പറയാതെ ഞങ്ങളെ രണ്ടാളെയും കലിപ്പ് ഭാവത്തിൽ തുറിച്ചു നോക്കി കൊണ്ട് ചേച്ചിയുടെ ടേബിളിൽ നിന്നും എന്തോ എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി….
അതോടെ ലക്ഷ്മി കരച്ചിലായി…. എത്രയും ദിവസം ചെയ്തതിന്റെ എല്ലാ ധൈര്യവും ഞങ്ങളിൽ നിന്നും ചോർന്ന് പോയി….
ഞാൻ കുറെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…. ഒടുവിൽ രാധിക ചേച്ചി കൂടി അറിയും ഇങ്ങനെ കരഞ്ഞു കൊണ്ട് നിന്നാൽ എന്നും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു കരച്ചിൽ നിർത്തിപ്പിച്ചു….
എന്നാലും ജൂലി ചേച്ചി ഒന്നും പറയാതെ ഇറങ്ങി പോയതിൽ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി….
രാധിക ചേച്ചി വന്നതും ഞാൻ ജൂലി ചേച്ചി എന്തെങ്കിലും പറഞ്ഞോ എന്ന് അറിയുന്നതിന് വേണ്ടി ജൂലി ചേച്ചിയെ പറ്റി ചോദിച്ചു….
ജൂലി ചേച്ചി ഇന്ന് ലീവ് ആണെന്നും എവിടെയോ പോകുകയാണെന്നും പറഞ്ഞു….
ഇന്നിനി ജൂലി ചേച്ചി വരില്ലെങ്കിലും മനസിന് ഒരു സമാധാനം ഇല്ലാതെ ആയി… ലക്ഷ്മി ആണെങ്കിൽ എന്നോട് കട്ട കലിപ്പും ആയി അതിൽ പിന്നെ വൈകുനേരം വരെ എന്നോട് മിണ്ടിയിട്ടില്ല…
ഞാൻ വിപിനെ വിളിച്ചു കാര്യം പറഞ്ഞു… വൈകുന്നേരം കോളേജിലേക്ക് ഇല്ലെന്നും പറഞ്ഞു
വൈകുന്നേരം ആയപോളെക്കും ലക്ഷ്‌മി ആകെ വല്ലാതെ ആയിരിക്കുന്നു…. അവൾ എന്നോട് ഒന്നും പറയാതെ ഓഫീസിൽ നിന്നും ഇറങ്ങി….
പിറ്റേ ദിവസം അവൾ ഓഫീസിലേക്ക് വന്നില്ല… ഞാനും കുറച്ച് നേരം വൈകിയാണ് വന്നത്…. രാധിക ചേച്ചി ഉള്ളത് കൊണ്ടാണെന്ന് തോനുന്നു ജൂലി ചേച്ചി എന്നോട് ഇന്നലെ നടന്ന സംഭവത്തെ പറ്റി ഒന്നും പറഞ്ഞില്ല… അതുപോലെ എന്നെ മൈൻഡ് ചെയ്യുന്നുമില്ല…
ഓഫീസിൽ ആകെ ഒരു വല്ലാത്ത അവസ്ഥ ആയി…
ലക്ഷ്മി ഒരാഴ്ച ആയിട്ടും ഓഫീസിലേക്ക് വന്നില്ല…. ഞാൻ വിളിച്ചിട്ട് അവൾ ഫോൺ എടുക്കുന്നുമില്ല…
അല്ലെങ്കിലും പെണ്ണുങ്ങൾക്ക് മറ്റൊരു പെണ്ണിന്റെ മുൻപിൽ മോശക്കാരി ആയെന്ന് തോന്നിയാൽ വല്ലാത്തൊരു ഫീലിംഗ് ആണ്,….