മൂന്ന്‌ പെൺകുട്ടികൾ 3 [Sojan]

Posted by

ഒരു ദിവസം മുറ്റത്ത് വച്ച് അർച്ചനയെ ചുംബിച്ചപ്പോളാണ് കാർബൺഡൈഓക്സൈഡിന്റെ ഗന്ധം മനസിലായത്.

ഇതൊക്കെ ഓരോരോ ഓർമ്മകൾ ആണ്.

അന്ന്‌ അതെന്താണെന്ന്‌ മനസിലായില്ല, പിൻകാലത്താണ് അത് പിടികിട്ടിയത്. സയന്റിഫിക്കിലീ പറഞ്ഞാൽ അത് കാർബൺഡൈഓക്സൈഡിന്റെ ഗന്ധം ആകില്ല, നിശ്വാസവായുവിന്റെ ഗന്ധം.

ഈ കാലത്ത് ഇവർ 3 പേർക്കും ഞങ്ങൾക്കെല്ലാം കളിയാക്കാനായി ഓരോ വൺവേ ലൈനുകൾ ഉണ്ട്. അവൻമാരെല്ലാം വായിൽ നോക്കും. രക്ഷകൻ പിന്നെ ഞാനാണെന്ന്‌ പറയേണ്ടതില്ലല്ലോ? അതൊക്കെ വെറും തമാശ് ബന്ധങ്ങൾ മാത്രമായിരുന്നു.

എന്നിരുന്നാലും അന്നും ഇന്നും അർച്ചനയുടെ കാര്യത്തിൽ സത്യം എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന്‌ പറയാൻ ഒക്കില്ല. അവൾ ആ ഒരു രീതിക്കാരിയായിരുന്നു.

എന്തും ചെയ്യാൻ ചങ്കുറപ്പുള്ള ആൾ.

 

വേനൽ കാലമായപ്പോൾ അവരുടെ ഭീമൻ നാട്ടുമാവ് നിറയെ നാടൻ മാങ്ങാ പഴുത്ത് വീഴാൻ തുടങ്ങി. കുറെ ദൂരെ നിന്നൊക്കെയാണ് കുരുത്തംകെട്ട പിള്ളേർ വന്ന്‌ മാമ്പഴം പെറുക്കുന്നത്. ഈ കഥയൊന്നും ഞാൻ അറിയുന്നില്ല. കുംബകർണ്ണനായ ഞാൻ എഴുന്നേറ്റ് വരുമ്പോൾ മാമ്പഴം പലപ്പോഴും അവരുടെ വീട്ടിലേ പോലും തീർന്ന്‌ പോയിട്ടുണ്ടാകും.

പിന്നീട് എപ്പോഴോ ചോദിച്ച് പിടിച്ച് വന്നപ്പോളാണ് ആശയോ, അർച്ചനയോ ആണ് മാമ്പഴം പെറുക്കുന്നത്. നേരം വെളുക്കുന്നതിന് മുമ്പേ, ഇല്ലെങ്കിൽ പിള്ളേർ കൊണ്ടുപോകും.

അത് നല്ല ഒരു അവസരമാണല്ലോ എന്ന്‌ എനിക്ക് തോന്നി. ഇരുട്ടിനിരുട്ടും ഉണ്ട്, എല്ലാവരും ഉറക്കത്തിലും ആയിരിക്കും.

“എടീ പൊട്ടീ എന്നോട് പറയാൻ വയ്യായിരുന്നോ? ഞാനും വരില്ലായിരുന്നോ?”

“എന്തിന്?”

“ഹൊ, ഇതിന് ഒന്നും അറിയില്ല അല്ലേ?”

“പോ ചെറുക്കാ, ആരെങ്കിലും എന്റെ കൂടെ വന്നാലോ?”

“ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ മറഞ്ഞു നിന്നാൽ പോരെ”

അങ്ങിനെ കുറെ ചർച്ചകൾക്ക് ശേഷം പിറ്റേന്ന്‌ ഞാനും ആ സമയത്ത് എഴുന്നേൽക്കാം എന്ന്‌ തീരുമാനിച്ചു.

ആദ്യത്തെ ദിവസം ടൈംപീസ് സെറ്റ് ചെയ്തത് ശരിയായില്ല.

ഞാൻ എഴുന്നേറ്റില്ല.

അവൾ മാമ്പഴവും പെറുക്കി പോയി.

അടുത്ത ദിവസം ഇരുട്ടത്ത് ചെന്നപ്പോൾ കൂടെ ആരോ ഉണ്ടോ എന്നൊരു സംശയം!!

അങ്ങിനെ ആ ദിവസവും പാഴായി.

മൂന്നാമത്തെ ദിവസം ആര്യ ചേച്ചിയും ഉണ്ടായിരുന്നു. അന്ന്‌ കുറച്ചു കൂടി നേരം വെളുത്തതിനാൽ ഞാൻ ഞങ്ങളുടെ പറമ്പിൽ ഇറങ്ങിയതേ ചേച്ചി എന്നെ കണ്ടു എന്ന്‌ എനിക്ക് തോന്നി. അതിനാൽ ഞാൻ നേരെ മുന്നിലോട്ട് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *