ശ്യാമാംബരം 2
Shyamambaram Part 2 | Author : AEGON TARGARYEN
[ Previous Part ] [ www.kambistories.com ]
ആദ്യ പാർട്ടിന് കിട്ടിയ അഭിപ്രായങ്ങൾക്ക് നന്ദി. അത് വായിക്കാത്തവർ വായിച്ചതിനു ശേഷം ഈ പാർട്ട് വായിക്കുക. കഥയിലേക്ക്…
അങ്ങനെ ഫൈനൽ കളിക്കാൻ ആയിട്ട് അഭിയും ടീമും ഗ്രൗണ്ടിൽ എത്തി. കപ്പ് അടിക്കുക എന്നതിനേക്കാൾ ഉപരി ശ്യാമേച്ചിയുടെ അധരങ്ങളിൽ നിന്നുമുള്ള ചുടുചുംബനം നേടി എടുക്കുക എന്നതായി അഭിയുടെ മുൻഗണന. ആ മുഹൂർത്തം അവൻ ഒരോവട്ടം മനസ്സിൽ ആലോചിക്കുംതോറും എന്തെന്നില്ലാത്ത ഒരു ആവേശം അവൻ്റെ സിരകളിലൂടെ ഒഴുകിയിറങ്ങി. അത് കളിക്കളത്തിലും പ്രകടമായി.
പക്ഷേ വിജയത്തിനു തൊട്ടരികിൽ വെച്ച് അഭിയുടെ വിക്കറ്റ് ടീമിന് നഷ്ടമായി…അവിടുന്ന് പിന്നെ ടീം നിലം പതിക്കുന്ന കാഴ്ച ആണ് അഭി കണ്ടത്. രണ്ട് ഓവറിൽ നിന്നും 7 വിക്കറ്റിന് 15 റൺസ് എന്ന നിലയിൽ നിന്നും 2 റൺസിൻ്റെ തോൽവിയിലേക് അഭിയും ടീമും കൂപ്പുകുത്തി.
എന്താണ് സംഭവിച്ചതെന്ന് അഭിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ നിരാശനായി അവൻ തലയിൽ കൈ വെച്ച് അവിടെ ഇരുന്നു. ഒരുപക്ഷേ തോൽവിയെക്കാളും കൂടുതൽ അവനെ നിരാശപ്പെടുത്തിയത് തനിക്കിനി ശ്യാമേച്ചിയുടെ ഉമ്മ ലഭിക്കില്ല എന്ന വസ്തുത ആയിരിക്കാം…അല്ല ആണ്.