സിനേറിയോ
Sineriyo | Maathu
“””””കണ്ണമ്മാ ഉന്നെ
മനസ്സിൽ നിനയിക്കിറെൻ
പാർവ പാറടി
പെണ്ണേ
എന്നെന്നമോ കൊഞ്ചി
പേസ തുടിക്കിറെൻ നീയും പേസിനാ
കണ്ണേ
കണ്ണമ്മാ ഉന്നെ
മനസ്സിൽ നിനയ്ക്കിറെൻ “”””””
:അണ്ണാ ഫോൺ ബെല്ലടികിണ്
:ആരാടാ
:മാടസാമി
:ഓ…താ
അടുത്ത കണ്ണമ്മക്കുള്ള വിളിക്ക് മുന്നേ ഫോണെടുത്തു
:ഹാലോ
:യാരെ കുണ്ണ ഊമ്പ പോയിരിക്ക് പുണ്ടെ…പതിനൊന്ന്മണി മുടിഞ്ചിരിച്ച് എവളോ ടൈം ആകതെന്ന് തെരിയുമാ പൈത്യമേ
മാന്യം മര്യാദക്ക് ഫോണെടുത്ത് ഔപചാരികമായി ഒരു ഹാലോയും പറഞ് തുടങ്ങിയപ്പോ കിട്ടിയ മറുപടിയാണ്…. ഇങ്ങനെ തിരിച് മറുപടി നൽകാൻ രണ്ടു വിഭാഗക്കാരെ ഒരു മനുഷ്യന് ഉണ്ടാകത്തുള്ളൂ.. ഒന്നുകിൽ അവനോട് കൊമ്പ് കോർക്കുന്ന ശത്രു അല്ലെങ്കിൽ അവന്റെ നമ്പൻ.. ഏതയാലും ഒന്നാമത്തെ വിഭാഗം എനിക്കില്ലാത്തത് കൊണ്ട്, ഇല്ലാ എന്നാണ് വിചാരിക്കുന്നത്.. ആ അതാകത്തില്ല.. പിന്നെയുള്ളത് നൻപൻ…യെസ് നൻപൻ.. മാധവ് സ്വാമി.. ഞങ്ങളെ മാട സാമി..
:ഡെയ്…ന്നാ വന്തിട്ടിരിക്ക് ടാ
:ഉനക്ക് ഒരു പത്തു നിമിഷം ടൈമിരിക്ക്.. അത്കുള്ളെ ഇങ്ക ഇല്ലെന്നാ മീതിയിരിക്കിണ സൈഡിഷ് സാപ്പിട്ടിട്ട് കൈ കുണ്ണേ വച്ചിട്ട് തൂങ്കിഡ്…പൂണ്ടെ.. തുഫ്.
അവന്റെ മാതൃഭാഷയിൽ എന്നെ രണ്ട് തെറിയും വിളിച് ഫോൺ കട്ടാക്കി..ഫോൺ കുറച്ചു മാറ്റി പിടിച്ചത് കൊണ്ട് അവന്റെ തുപ്പല് ചെവിയിലായില്ല…ഭാഗ്യം….
അതിനുമാത്രം എന്താ. പത്തുമണിക്ക് മുന്നേ വീട്ടിൽ കേറാൻ … ഇവനെന്റെ കെട്ടിയോലാണെന്നെന്നും തെറ്റിദ്ധരിക്കല്ലേ…രണ്ട് ഓൾഡ് മങ്ക് കുപ്പിയും അച്ചാറും കൂട്ടിന് ചിക്കൻ പൊരിച്ചതും മുന്നിൽ വച്ച് കുറച്ചു നേരമായി അവന്മാർ എന്നെ കാത്തിരിക്കാൻ തുടങ്ങിയിട്ട്… അപ്പൊ പിന്നെ ഇതല്ല ഇതിനപ്പുറവും കേൾക്കും.. ഭാഗ്യം തന്തക്കും തള്ളക്കും വിളിക്കാഞ്ഞത്..
:എടാ.. ഇത് ഞാൻ എഡിറ്റ് ചെയ്ത് കഴിഞ്ഞിക്കിണ്.. ഞാൻ തെറിച്ചാലോ…ഇനി പോയില്ലേ അവന്മാര് എന്നെ കൊല്ലും…നിങ്ങടേത് എന്തായി
:ഇല്ല ചേട്ടാ കഴിഞ്ഞിട്ടില്ല…കുറച്ചു ടൈം എടുക്കും.. പോസ്റ്ററിലെ മാറ്റർ അവര് പിന്നെയും മാറ്റി …ചേട്ടൻ വിട്ടോ
:നാളെ എന്തേലും വർക്ക് ഉണ്ടോ.. അനു പറഞ്ഞായിരുന്നോ