ജ്വാല : “അല്ല പരിപാടിയുടെ കാര്യം പറഞ്ഞപ്പൊൾ ആണ് ഓർത്തത്, നീ എന്നെ പറ്റിച്ച് പൂശാൻ കൊണ്ടുവന്നതല്ലേ? അപ്പോൾ നിനക്കിട്ട് ഞാനും ഒരു പണി തരേണ്ടെ?”
ഞാൻ : “ദേ വെറുതെ അനാവശ്യം പറയരുത്, മടിക്കേരി കേസ് തന്നെ എടുത്തിട്ടത് നീയാണ്”
ജ്വാല : “എന്നിട്ട് ഞാനെന്താ നിന്നോട് പറഞ്ഞോ എനിക്ക് പൂശിത്തരണമെന്ന്?”
ഞാൻ : “അത് പറയേണ്ടല്ലോ? കാട്ടായങ്ങൾ കണ്ടാൽ അറിഞ്ഞൂടെ?”
ജ്വാല : “എന്തോന്ന്?”
ഞാൻ : “പാതിവസ്ത്രവും, കുളിക്കാൻ പോക്കും”
ജ്വാല : “പിന്നെ നീ അങ്ങിനാണെങ്കിൽ ആറ്റുവക്കത്ത് കുളിക്കുന്ന കുറെ എണ്ണത്തിനെ പീഡിപ്പിച്ചേനേല്ലോ?”
ഞാൻ : “ങാ പീഡിപ്പിച്ചെന്നിരിക്കും”
ജ്വാല : “നിന്റെ ദേ ഈ കോവയ്ക്കാ ഉണ്ടല്ലോ അത് ഞാൻ ചെത്തി അടുപ്പിലിടും”
ഞാൻ : “പോടീ മാക്രി”
ജ്വാല : “പോടാ മരമാക്രി”
ഞാൻ അവളെ ഗാഡമായി പുണർന്നു, പിന്നീടെന്തോ തറുതല പറയാനായി തുറന്ന ചൊടികൾ വായിലാക്കി ഉറിഞ്ചി.
കുതറിയ അവൾ എന്റെ തലമുടിയിൽ പിടിച്ച് വലിച്ച് വേദനിപ്പിച്ച് പിടിവിട്ടതും എന്റെ ഉരത്തിനിട്ട് കടിക്കാൻ വന്നു. ഞാൻ തെന്നിമാറിയതും എന്റെ കൈ അവളുടെ രണ്ട് കൈകൾ കൊണ്ടും ബലമായി പിടിച്ച് കടിച്ചു.
ഞാൻ കൈ കുടഞ്ഞു.
ഞാൻ : “നീ എന്തിനാ ഇങ്ങിനെ ഉപദ്രവിക്കുന്നത്?”
ജ്വാല : “നീ എന്തിനാ എന്നെ ഉമ്മ വച്ചെ?”
ഞാൻ : “*തൊരിപ്പ് വർത്തമാനം പറഞ്ഞതിന്.”
ജ്വാല : “ന്നൂച്ചാൽ?”
ഞാൻ : “തറുതല പറഞ്ഞതിന് എന്ന്”
ജ്വാല : “അതിനിയും പറയും”
ഞാൻ : “അപ്പോൾ ഉമ്മകൾ കിട്ടിക്കൊണ്ടേയിരിക്കും”
ഈ സമയത്തെല്ലാം എനിക്കിട്ട് **ഞുള്ളു തരിക, കടിക്കുക, കൂർത്ത നഖം കൊണ്ട് കുത്തുക എല്ലാം ചെയ്തുകൊണ്ടിരുന്നു അവൾ.
ഇടയ്ക്ക് ആ നഖം എവിടെയോ കൊണ്ട് അവൾക്ക് തന്നെ വേദനയെടുത്തു. പിന്നെ അതിലേയ്ക്കായി ശ്രദ്ധ. അവളെ ആശ്വസിപ്പിക്കാൻ കൈ നീട്ടിയെങ്കിലും പല്ലുകൾ പുറത്ത് കാണിച്ച് തല നീട്ടി “കടി തരും” എന്ന ചേഷ്ട കാണിച്ചു.
ഞാൻ : “വാ പോട്ടെ മുത്തേ, കെട്ടിപ്പിടിച്ചു കിടക്കാം”