അമ്മിഞ്ഞ കൊതി 1 [Athirakutti]

Posted by

അമ്മിഞ്ഞ കൊതി 1

Amminja Kothi Part 1 | Author : Athirakutty


ഞാൻ ഡിഗ്രി പരീക്ഷ കഴിഞ്ഞു കുഞ്ഞമ്മയുടെ വീട്ടിലാണ് നിന്നതു. കുഞ്ഞമ്മ അങ്കമാലിക്കടുത്തു കുറ്റിപ്പാറ എന്ന സ്ഥലത്താണ് താമസം. മെയിൻ റോഡിൽ നിന്ന് കുറച്ചു ഉള്ളിലായതുകൊണ്ടു ഒരു തനി നാട്ടിപുറത്തെ ശുദ്ധമായി കാറ്റും വെളിച്ചവും കൊണ്ട് വളരാൻ പറ്റിയ ഇടമാണ്.

എന്നെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാൻ ജോയൽ. ജോയൽ അലക്സ് എന്ന് മുഴുവൻ പേര്. ജനിച്ചതും വളർന്നതും എല്ലാം മുംബൈയിലാണ്. വീട്ടിലെ ഇളയ അംഗം. എനിക്ക് മൂത്തതു രണ്ടു പേരാണ്. ഏറ്റവും മൂത്തതു ചേട്ടൻ. മാത്യു… ഇപ്പോൾ യുകെയിലാണ്. രണ്ടാമത്തേത് ചേച്ചി റിയ. ഇപ്പോൾ പുണെയിൽ പഠിക്കുന്നു. ഞാൻ പത്തു വരെ അവിടെ പഠിച്ചു.

ഇനി ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ചെയ്യണം എന്ന ആഗ്രഹത്തിലാണ്. അപ്പൊ എൻട്രൻസ് കോച്ചിങ് ഉള്ള സ്ഥലത്തു തന്നെ പ്ലസ് ടു പഠിക്കണം എന്നാണ് പ്ലാൻ. കുഞ്ഞമ്മ എംഫിൽ വരെ പഠിത്തം ഒക്കെ കഴിഞ്ഞു അവിടെ ഒരു കോളേജിൽ പഠിപ്പിക്കുവായിരുന്നു. ഇപ്പൊ അവസാനത്തെ കുഞ്ഞും കൂടെ ആയപ്പോ അതൊക്കെ നിർത്തി സ്വന്തമായി എൻട്രൻസ് കോച്ചിങ്ഉം അതോടൊപ്പം കണക്കും ഫിസിക്സ്ഉം പഠിപ്പിക്കുന്നു. അപ്പൊ അവിടെ നിന്ന് പഠിച്ചോളാൻ പറഞ്ഞു.

എൻ്റെ ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ആഗ്രഹങ്ങളൊക്കെ കേട്ടപ്പോ ഒട്ടും സമയം പാഴാക്കണ്ട എന്ന് പറഞ്ഞു എനിക്ക് എഞ്ചിനീയറിംഗ് സീറ്റ് നേടിത്തരും എന്ന് വാക്ക് തന്നാണ് ഇവിടെ വരാൻ പറഞ്ഞത്. പക്ഷെ സമ്മതിക്കണം… എന്ത് ഭംഗിയായ ഈ നാടിനു. എല്ലാടത്തും പച്ചപ്പ്‌ മാത്രമാണ്. ഒട്ടും മാലിന്യം കലരാത്ത വായു. ഇവിടെ ശ്വസിക്കുമ്പോൾ ഒരുപാട് ഓക്സിജൻ ശ്വാസത്തിൽ കിട്ടുന്ന പോലെയാ തോന്നുക.

ഇവിടെ കുഞ്ഞമ്മക്ക് ഒരു വലിയ വീടാണ് ഉള്ളത്. കൊച്ചച്ചൻ കുവൈറ്റിൽ ഒരു ബിസിനസ് നടത്തുന്നു. തിരക്കോട് തിരക്കുള്ള മനുഷ്യൻ. ഞങ്ങളെയൊക്കെ വലിയ കാര്യമാ. കുഞ്ഞമ്മേടെ പേര് മെർലിൻ എന്നാണ്. എന്നാലും മേരി കുഞ്ഞേ എന്നാണ് കുഞ്ഞുന്നാൾ മുതൽ വിളിച്ചത്. എൻ്റെ മമ്മിയെക്കാൾ പത്തു വയസ്സ് ഇളയതാണ്. മേരി കുഞ്ഞക്ക് മൂന്നു പിള്ളേരാണ്.

Leave a Reply

Your email address will not be published. Required fields are marked *