പെട്ടന്നുള്ള എന്റെ ചോദ്യം അവളിൽ ഒരു വല്ലായിമ സൃഷ്ടിച്ചു.. പണി പാളിയൊന്നു ഒരു ഡൗട്ട്…. കാരണം അവൾ ഒന്നും മിണ്ടുന്നില്ല… എന്റെ ചോദ്യം ആസ്ഥാനത്ത് ആണി അടിച്ചത് പോലെയായിരുന്നു….
“ഡി…. സോറി നിനക്ക് പറയാൻ എന്തങ്കിലും ബുദ്ധിമുട്ട് ഉണ്ടേൽ പറയണ്ട… സോറി ഞാൻ ജസ്റ്റ് ചോദിച്ചന്നെ ഉള്ളു… സോറി ടി…”
എന്റെ പ്രവർത്തിയിൽ ഞാൻ അവളോട് ക്ഷമ ചോദിച്ചു…. ഇല്ലങ്കിൽ അവളെങ്ങാനം പിണങ്ങിപോയാൽ…. എന്തെങ്കിലും കിട്ടുമോന്നുള്ള ചാൻസ് പോയാലോന്ന ഭയം തന്നെ കാരണം..
എന്റെ ചോദ്യത്തിൽ താഴ്ന്നു പോയ അവളുടെ തല ഇതുവരെ ഉയർന്നിട്ടില്ല… മൂഞ്ചിയെന്നു തന്നെ ഉറപ്പായി… ശേ അവളെ ഒന്ന് കമ്പനി ആക്കിയിട്ടു ചോദിച്ചാ മതിയാരുന്നു… കോപ്പ്… ഞാൻ എന്നെ തന്നെ പഴിച്ചു …
“ഡി…സോറി… ഞാൻ…. പെട്ടന്ന് അങ്ങനെ ചോദിച്ചു പോയതാ… സോറി… പ്ലീസ്…. സോറി ടി….”
ഞാൻ അവളോട് യാജിക്കും പോലെ പറഞ്ഞു…. അല്ല അങ്ങനെ വേണോല്ലോ… എന്റെ കുത്തി കഴപ്പിന് കേറി ചോദിച്ചതല്ലേ…
“മ്മ്… കുഴപ്പമില്ലട… നീ സോറി ഒന്നും പറയണ്ട… നീ പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോൾ… എന്ത് പറയണമെന്ന് അറിയാതെ പോയി…”
“ഹ്ഹ… ഞാൻ അങ്ങനെ ചോദിക്കാൻ പാടില്ലാരുന്നു… സോറി..”
ഞാൻ വീണ്ടും ക്ഷമ ചോദിച്ചു…
“ട… കുഴപ്പമില്ല…. … പോട്ടെ… പിന്നെ… നീ ചോദിച്ചില്ലേ.. എന്താ എന്റെ ലൈഫ്നു പറ്റിയതെന്നു… എന്നോട് ഇത് ചോദിക്കുന്ന ഒരേ ഒരാള് അത് നീയ….. ആ സമ്പവത്തിന് ശേഷം… എന്നോട് ആരും അങ്ങനെ മിണ്ടില്ല… എന്തിന് എന്റെ വീട്ടിൽ പോലും ഉള്ളവർ വെറുപ്പ് കാട്ടുവാ… ”
അവൾ സെന്റി അടിക്കാൻ തുടങ്ങി…. ഇങ്ങനെ പോയാൽ സീൻ കോൺട്രാ ആയാലോന്നു വെച്ച്… ഞാൻ അപ്പോൾ തന്നെ ആ വിഷയം മാറ്റി വേറെ… ഒരു ടോപ്പിക്ക് എടുത്തിട്ടു…. അതിനിടയിൽ ഫുഡും എത്തി….
കഴിക്കുന്നതിനു ഇടയിൽ…
“അല്ല… നീ കോച്ചിംഗ് എവിടാ…”
“അത് ടോപ്പേഴ്‌സിൽ…. നീ എവിടാ?”