“ടീ… നീ പിന്നേം കിടക്കാനാണോ പരിപാടി..??” അച്ചു ചോദിച്ചു…
അവളെക്കൊണ്ട് ഇനിയും പറയിപ്പിക്കണ്ട എന്ന് വെച്ച് ഞാൻ ഡ്രസ്സ് മാറി പുറത്തിറങ്ങി… തുടകൾക്കിടയിൽ ചെറിയ വേദനയുണ്ട് പക്ഷെ കുഴപ്പമില്ല…. ഞങ്ങൾ ടെന്റ് close ചെയ്ത് നേരെ മുകളിലേക്ക് ചെന്നു… അവിടെ നാലഞ്ച് ജീപ്പുകൾ വന്നുകിടപ്പുണ്ട്….
ജീവയെ ഞാൻ കുറെ നോക്കി പക്ഷെ അവിടെങ്ങും കണ്ടില്ല… ഞാനും അർച്ചനയും ഓരോ കട്ടൻ ചായയും വാങ്ങിക്കുടിച്ച് ആദ്യം വന്ന ജീപ്പിൽ തന്നെ കേറി…
ആകെ 6 പേരാണ് ഒരു ജീപ്പിൽ കേറുന്നത്… ഞങ്ങളോടൊപ്പം കേറിയത് ഇന്നലെ കണ്ട യുകെ അച്ചായത്തി ചേച്ചിയുടെ ഫാമിലിയാണ്… പക്ഷെ പുള്ളിക്കാരിയെ കണ്ടില്ല…. ചേച്ചിയുടെ കെട്ട്യോനും രണ്ട് പിള്ളേരും പിന്നെ വേറൊരു പയ്യനും കേറി… അവരുടെ കൂടെ വന്ന ആളാണ്…
ആ പയ്യൻ മുന്നിലും അച്ഛനും രണ്ട് മക്കളും നടുക്കും ഞങ്ങൾ രണ്ടും പുറകിലുമായാണ് ഇരുന്നത്…. യാത്ര തുടങ്ങിക്കഴിഞ്ഞപ്പോ ആ കെട്ട്യോൻ തന്നെ ഞങ്ങളോട് സംസാരിച്ച് വന്നു… പേരെന്താ എവിടന്നാന്നൊക്കെ ചോദിച്ചു… പിള്ളേരെയും പരിചയപ്പെട്ടു….
“നിങ്ങൾടെ അമ്മ വന്നില്ലേ…??” കുറച്ച് നേരമായി അടക്കിവെച്ച സംശയം ഞാൻ പിള്ളേരോട് ചോദിച്ചു…
“അവൾക്ക് ഇന്നലെതൊട്ട് ഭയങ്കര ജലദോഷവും പിന്നെ ടെന്റിൽ കിടന്നിട്ട് ചെറിയ നടുവേദനയും… നമ്മുടെ കൂടെ വന്ന ആ പയ്യനില്ലേ… ജീവ… അവൻ പറഞ്ഞു ഭയങ്കര ഓഫ്‌റോഡ് യാത്രയാണ് പോയാൽ നടുവേദന കൂടുംന്ന്… അപ്പോ പിന്നെ അവളായിട്ട് തന്നെ അവിടെ നിന്നു… പക്ഷെ ഇത്രേം ദൂരം വന്നിട്ട് പിള്ളേരെ ഇതൊക്കെ കാണിച്ചില്ലേൽ നഷ്ടമല്ലേ… അതോണ്ട് ഞങ്ങളിങ് പോന്നു….!!” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു….
ഞാൻ ഒരു കള്ളച്ചിരിയോടെ അർച്ചനയെ നോക്കി… അവളും കാര്യം മനസിലായപോലെ ചിരിച്ചു…. ഇന്നലെ ആ ചേച്ചിയെ ജീവ നോട്ടമിട്ടത് ഞാനവളോട് പറഞ്ഞിരുന്നു… പക്ഷെ ഇത്ര പെട്ടന്ന് നടക്കുമെന്ന് വിചാരിച്ചില്ല… ചെക്കൻ പുലിയാണ്…
ചേച്ചിയുടെ നടുവേദന കൂട്ടല്ലേ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ കൊളുക്കുമലയിലെ സൂര്യോദയം കാണാൻ പോയി….