“””””””””””മ്മ്, മ്മ് ചീക്കുട്ടിയെ…..””””””””””
നിരാശയോടെ ഞാനവളെ വിളിക്കുമ്പോ ആ മുഖത്ത് ചിരി തന്നാണ്……!!
“””””””””””എന്റെ പൊന്ന് മോൻ ഇപ്പൊ പോയി കുളിക്ക്. വല്ലതും കഴിച്ചിട്ട് പോവേണ്ടത് അല്ലേ…..?? ഇനിയും ഞാനിവിടെ നിന്നാൽ പത്ത് മണിയായാലും അടുക്കളേൽ കേറാൻ പറ്റില്ല……!!””””””””””
അതും പറഞ്ഞവൾ എഴുന്നേറ്റു. നിതംബം കുലുക്കിയുള്ള എന്റെ പെണ്ണിന്റെ നടത്തം കൊതിയോടെയാണ് ഞാൻ നോക്കിയത്. എഴുന്നേറ്റ ഞാൻ അവളുടെ പിന്നാലെ പോയി, വാതില് തുറക്കാൻ തുനിയവേ ഞാനാ പഞ്ഞിക്കെട്ടിൽ കൈയുരസിയിരുന്നു. മാറിലെ മൃദുലത, അത് പോൽ തന്നായിരുന്നു അവളുടെ ഒതുങ്ങിയ പിൻഭാഗവും….!! വച്ച കൈ എടുക്കാനേ തോന്നിയിരുന്നില്ല. അതിനെ മാറി മാറി തൊട്ട് തലോടി ഞാനങ്ങനേ ലയിച്ച് ചേർന്നിരുന്നു.
“””””””””””ഛീ തെമ്മാടി……!!”””””””””””
കുണുങ്ങലോടെ എന്റെ നെഞ്ചിൽ തള്ളി അവൾ വാതിലും തുറന്ന് ഇറങ്ങി ഓടിയിരുന്നു. കിലുങ്ങുന്ന പാദസരത്തിന്റേം ചിരിയുടേം ശബ്ദം ഒരുപോലെ തോന്നിപ്പോയി എനിക്ക്. ഒരു ചിരിയോടെ ഞാനും കുളിക്കാനായി കേറി.
…………. ❤️❤️ …………..
“”””””””””ദേവാ…..”””””””””””
“”””””””””അഹ് അച്ഛാ…..””””””””””
“””””””””നിങ്ങള് എങ്ങനാ പോണേ….??””””””””””
“””””””””ബൈക്കില്……!!””””””””””
“””””””””””വേണ്ട വേണ്ട, നിന്റെ കൂടെ ഒരുതവണ ബൈക്കില് കേറിയ പാട് എനിക്കിപ്പോഴും ഓർമയുണ്ട്. മോളൂടെ ഉള്ളതാ. നീ കാറെടുത്തോ, അല്ലേ ശ്രീധരന്റെ ഓട്ടോ വിളിച്ച് തരാം അതീ പോയാ മതി……!!””””””””””
“”””””””””അച്ഛാ ഞാൻ പയ്യേ ഓടിക്കൂ….!!””””””””””””
“”””””””””””അതെനിക്ക് അറിയാലോ…, അതുകൊണ്ടാ പറഞ്ഞേ നീ ഓട്ടോയിലോ കാറിലോ പോയാ മതീന്ന്……!!”””””””””
“”””””””””അച്ഛാ കാറിൽ പോയാൽ അവിടെവിടെ കൊണ്ടൊതുക്കും….??”””””””””
“”””””””””അഹ് അത് ശെരിയാ, അപ്പൊ പിന്നെ ഞാൻ ശ്രീധരനെ തന്നെ വിളിച്ച് പറഞ്ഞേക്കാം…….!!”””””””””””
തുടച്ച് മിനുക്കിയ കണ്ണാടിയും എടുത്ത് വച്ച് അച്ഛൻ എഴുന്നേറ്റ് പോയി.
ഏറെ നേരം കാത്തിരിക്കേണ്ടതായി വന്നില്ല. രണ്ട് ദിവസത്തേക്ക് മാറാനുള്ള തുണിയും മറ്റുമെടുത്ത് ഞങ്ങൾ അച്ഛൻ വിളിച്ച് തന്ന ഓട്ടോയിൽ കേറി.
“””””””””””അവരെ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്…….!!”””””””””””
വണ്ടി നീങ്ങി തുടങ്ങുമ്പോ അച്ഛൻ ഓർമിപ്പിച്ചിരുന്നു. തിരിഞ്ഞ് നോക്കി എല്ലാർക്കും ഉത്സാഹത്തോടെ കൈവീശി കാണിക്കുവായിരുന്നു അവളപ്പോ.