ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]

Posted by

 

പരിഭവം കണക്കേ പറഞ്ഞെന്നെ നോക്കുന്ന അവളെ കാട്ടി ചിരിയോടെ ഞാനെന്റെ കൈ പുറത്തെടുത്തു. നനഞ്ഞു കുതിർന്നു പോയ കൈ അവളെ നോക്കി തന്നെ ഞാൻ നുണഞ്ഞു. പുളിച്ചാറിന്റെ രുചി നാവിൽ അനുഭവപ്പെട്ടപ്പോ കണ്ണുകൾ പോലും ഞാനടച്ചു പോയ്‌., എന്റെ പെണ്ണിന്റെ രുചി. എന്നെ മയക്കുന്ന, ഒരു ലഹരിക്കും തരാൻ കഴിയാത്ത രുചി…….!!

 

“”””””””””അയ്യേ എന്തായീ കാട്ടണേ……, ഛീ……. നാണമില്ലാത്തത്…….!!”””””””””

 

എന്റെ നെഞ്ചിൽ വേദനിപ്പിക്കാതെ അടിച്ചും പിച്ചിയും അവളിഷ്ടക്കേട് കാട്ടുമ്പോ ഞാനവളുടെ മൂർദ്ധാവിൽ മുത്തി എന്നിലേക്ക് ചേർത്തിരുന്നു. ഒരു കുഞ്ഞിനെ പോലെ അവളും എന്നെയിഴുകി ചേർന്നു.

 

“”””””””””ചീക്കുട്ടി……”””””””””””

 

മുടിയിഴകളിൽ തലോടി ഒരു സ്നേഹചുംബനവും കൊടുത്ത് ഞാനവളെ വിളിച്ചു.

 

“””””””””””മ്മ്……””””””””””‘

 

“”””””””””ക്ഷീണിച്ചോ പെണ്ണേ…..??”””””””””””

 

തൊട്ടാൽ വാടുന്ന എന്റെ പെൺപൂവിനോട് ഞാൻ തിരക്കി.

 

“”””””””””മ്മ്………!!”””””””””

 

മൂളിയവളെന്നെ ഒന്നൂടെ ഇറുകെ പുണരുമ്പോ ഞാനുമവളെ മാറോടണച്ച് കിടന്നു.

 

“”””””””””നാളെ എഴുന്നേൽക്കുമ്പോ എന്നെ കൂടെയൊന്ന് കുത്തിപ്പൊക്കണേ ചീക്കുട്ടി…..”””””””””””

 

“””””””””””കുത്തിപ്പൊക്കാനോ……??””””””””

 

“”””””””””എഴുന്നേൽപ്പിക്കാൻ……!!””””””””””

 

“”””””””””മ്മ് എന്തായേട്ടാ എവിടേലും പോവുന്നുണ്ടോ……??””””””””””

 

“”””””””””മ്മ് പോവുന്നുണ്ട്., ഞാനൊറ്റക്ക് അല്ല ചീക്കുട്ടിയും……!!””””””””””

 

“””””””””””എവിടെക്കായേട്ടാ……??”””””””””””

 

“””””””””””രണ്ട് ദിവസത്തേക്ക് മാമന്റെ വീട്ടിൽ പോയ്‌ നിക്കാന്ന് വിചാരിച്ചു.””””””””””

 

“”””””””””അഹ് അന്നും വന്നപ്പോ സുമാമ്മ വിളിച്ചതാ…….!!””””””””””

 

“”””””””””മ്മ്, ഒരു മടുപ്പായിരുന്നു., ഏതായാലും നാളെ തന്നെ പോണം….!!””””””””””

 

“”””””””””മ്മ്. അവർക്കും വല്യ സന്തോഷായിരിക്കുമല്ലേ…..??”””””””””””

 

“””””””””””പിന്നില്ലാതിരിക്കോ…..?? അവരുടെ മക്കള് തന്നല്ലേ നമ്മള്…..??”””””””””””

 

“””””””””””സുമാമ്മക്കും വിശ്വാച്ഛനും എന്നെയെന്ത് ഇഷ്ട്ടാന്നറിയോ….??”””””””””

 

“”””””””””പിന്നെനിക്കറിയില്ലേ പെണ്ണെ….?? ഉറങ്ങിക്കോ നേരത്തെ എഴുന്നേൽക്കണ്ടേ…..??”””””””””””

 

“””””””””””പിന്നേട്ടാ….””””””””””””

 

“””””””””കൊച്ചമ്മായീടെ കഥ മതിയോ…..??””””””””””

 

“”””””””””അഹ് മതി മതി……!!””””””””””

 

എന്റെ പെണ്ണിനെ എനിക്കറിയില്ലേ, അവളൊന്ന് മയങ്ങണമെങ്കിൽ അതിന് കൊച്ചമ്മായിടെ കഥ തന്നെ വേണം., അത് ഞാൻ തന്നെ പറഞ്ഞും കൊടുക്കണം……!! ചിരിയോടെ ഞാനാ കഥയാരംഭിക്കാൻ തുടങ്ങി. മുഴുവൻ കേട്ട് തീർക്കില്ല എന്നറിയാമെങ്കിൽ കൂടി……!!

 

…………… ❤️❤️ …………….

Leave a Reply

Your email address will not be published. Required fields are marked *