‘ഉറങ്ങിപ്പോയതൊന്നുമില്ല…’
‘പിന്നെ ‘
‘പിന്നൊന്നുമില്ല…’ ചേച്ചി ഇടതുവശത്തേക്ക് നോക്കി അലസമായി പുറം കാഴ്ചകള്‍ കണ്ടു.
‘ പറ ചേച്ചി അറിയാത്തോണ്ടല്ലേ പ്ലീസ്’ ഞാന്‍ കൊഞ്ചി പറഞ്ഞു.
‘ഒന്നുമില്ല, അനന്തേട്ടന്‍ ഉറങ്ങിയതൊന്നുമില്ല. എന്റെ പേടി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കയായിരുന്നു.’
‘പേടിയോ എന്തിന് ‘
‘നിന്നെ ഞാന്‍ കൊല്ലും ‘ ചേച്ചി എന്റെ തുടയിലൊരു പിച്ചു തന്നു.
‘ഹ്ഹാവൂ… പിച്ചി പറിച്ചല്ലോ ചേച്ചീ നീറുന്നു.’ ഞാന്‍ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.
അതിന് ചേച്ചി മറുപടി പറയാതെ കുറച്ചു ദൂരെയുള്ള ഹോട്ടലിന്റെ ബോര്‍ഡ് ചൂണ്ടി ‘അവിടെ നമുക്ക് ഭക്ഷണം കഴിച്ച് പോകാം. ഇന്ന് ചെന്ന് വെപ്പൊന്നും നടക്കില്ല’ എന്ന് പറഞ്ഞു.
‘ആര് പറഞ്ഞു വെപ്പ് നടക്കില്ല എന്ന് ഞാന്‍ വെച്ചു തരാല്ലോ…. ‘ ഇന്റര്‍മീനിംഗില്‍ ഞാന്‍ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.
തെല്ലൊരു നാണം ആ മുഖത്ത് ഞാന്‍ കണ്ടു. അനന്തന്‍ സാര്‍ വെറും ബിസിനസ് മാന്‍ മാത്രമാണോയെന്ന് ഞാന്‍ ചിന്തിച്ചു പോയി.
ഹോട്ടലിലെ ഫാമിലി റൂമിലാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാനിരുന്നത്. എ സി യും ഉമ്പായിയുടെ ഗസലും മങ്ങിയ വെളിച്ചവും ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്ന എന്നിലും സനിത ചേച്ചിയിലും രാസപരിണാമങ്ങള്‍ തീര്‍ക്കുന്നവയായിരുന്നു.
‘എടാ ആദര്‍ശേ … ‘ ചേച്ചി പതുക്കെ ഒച്ചയെടുത്തു.
‘എന്താ ചേച്ചീ…. ‘
‘ഒന്നുമില്ല, ഏതാണ്ട് ചോദിക്കാന്‍ വന്നതാ മറന്നു പോയി ‘
‘അത് കള്ളം. എന്താന്ന് വെച്ചാല്‍ പറ ചേച്ചീ… നാണിക്കാതെ… ‘
‘നാണിക്കാനോ ഈ ചെക്കന്‍ എന്താ ഈ പറയുന്നത്. നീ വീട്ടില്‍ വിളിച്ച് ഇന്ന് വരില്ലെന്ന് പറ. ഞാന്‍ ഒറ്റയ്ക്ക് എങ്ങനാ വീട്ടില്‍ ഈ രാത്രി … രാവിലെ നമുക്ക് സുഡാനിയെ കാണാനും പോകേണ്ടതല്ലേ.’ ചേച്ചി പറഞ്ഞു.
‘അയ്യോ ചേച്ചീ ഞാന്‍ ഡ്രസൊന്നും എടുത്തിട്ടില്ല’
‘അത് സാരമില്ല. നമുക്ക് ഇതിന്റെ ഓപ്പസിറ്റ് സൈസിലെ ടെക്‌സ്‌റ്റൈയില്‍ സീന്ന് നിനക്ക് വേണ്ട ഡ്രസ് എടുക്കാലോ…’ സനിത ചേച്ചി മെല്ലെ പുഞ്ചിരിച്ചു.
സനിത ചേച്ചിയുടെ ആ പുഞ്ചിരി എനിക്കേറെ ഇഷ്ടമായി. ആ കണ്ണുകളിലേക്ക് ഞാന്‍ പ്രണയപൂര്‍വ്വം നോക്കി. ഇത്രയും കാലത്തിനിടയില്‍ ഇത്തരമൊരു നിമിഷങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടേയില്ല.