സാമിനെ അറിയില്ല ഞാൻ എന്തോരം പ്രാർത്ഥിച്ച് കഷ്ടപ്പെട്ടിട്ടാണെന്നോ വീണ്ടും ഒരു അമ്മയാകാനുള്ള ഭാഗ്യം എനിക്ക് കിട്ടിയത്. ഈ കുഞ്ഞ എനിക്ക് നഷ്ടപ്പെടുന്നത് ആലോചിക്കുമ്പോൾ എന്റെ മനസ്സിനെ എനിക്ക് നിയന്ത്രിക്കുവാൻ കഴിയുന്നില്ല.
ധന്യ ചേച്ചിയെ എന്നിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ച് ഞാൻ ആശ്വസിപ്പിച്ചു. എനിക്കും സങ്കടം വന്നു. സങ്കടകരമായ നിമിഷത്തിൽ ചേച്ചിയെ കെട്ടിപ്പിടിക്കുവാനുള്ള അവസരം ഉണ്ടായെങ്കിലും എൻറെ മനസ്സിൽ യാതൊരു വക ചീത്ത ചിന്തകളും ഉണ്ടായിരുന്നില്ല. വിരൽ കൊണ്ട് ചേച്ചിയുടെ മുലയിൽ സ്പർശിക്കുവാനുള്ള അവസരം അ നിമിഷത്തിൽ എനിക്ക് ഉണ്ടായി. ധന്യ ചേച്ചി തന്നെ എന്നെ കെട്ടിപ്പിടിച്ചത് വിട്ടു. ഞാൻ ചേച്ചിയുടെ അടുത്ത് നിന്നും എഴുന്നേറ്റ് ബില്ല് അടയ്ക്കുവാൻ പോയി. ബില്ലൊക്കെ അടച്ച് കഴിഞ്ഞ് മുറിയിൽ വന്ന് ഇരിക്കുമ്പോൾ നേഴ്സ് വന്നിട്ട് എന്നോട് പറഞ്ഞു.
വൈഫിനെ നാളത്തേക്ക് പട് മേടിക്കണം. ഇവിടെത്തെ ഫാർമസിയിൽ നിന്നും കിട്ടും ഈ സ്ലിപ് കൊടുത്താൽ മതി.
ഞാൻ ധന്യ ചേച്ചിയുടെ അടുത്ത് ചെന്നിട്ട് ചോദിച്ചു വിസ്പർ അല്ലേ ചേച്ചി ഉപയോഗിക്കുന്നത്.
ചേച്ചി നാണത്തോടെ പറഞ്ഞു അതെ സാം.
ഞാൻ ഫാർമസിയിൽ പോയി നേഴ്സ് പറഞ്ഞതു പോലെ ഒരു പാക്കറ്റ് പട് മേടിച്ചു. എന്നിട്ട് പുറത്ത് ഉള്ള മെഡിക്കൽ സ്റ്റോറിൽ പോയി ചേച്ചിക്ക് വലിയ വിസ്പർ രണ്ട് പാക്കറ്റ് മേടിച്ചു. എന്നിട്ട് മുറിയിലേക്ക് ചെന്നു അതൊക്കെ അമ്മിണിയുടെ കൈകളിൽ കൊടുത്തു.
അമ്മിണി അതൊക്കെ മേടിച്ചിട്ട് പറഞ്ഞു. മോൻ വേണമെങ്കിൽ ഇനി പൊയ്ക്കൊള്ളും. നാളെ രാവിലെ തന്നെ വന്നാൽ മതി.
ഞാൻ നാളെ രാവിലെ വരാമെന്ന് പറയാൻ വേണ്ടി ചേച്ചിയുടെ അടുത്തേക്ക്. ധന്യ ചേച്ചിയോട് നാളെ വരാമെന്ന് പറഞ്ഞു.
ധന്യ ചേച്ചി എന്നോട് ചോദിച്ചു. സാം നിനക്ക് ഇന്ന് പോകണമോ. എനിക്ക് എന്തോ മനസ്സിനെ വല്ലാത്ത വിഷമവും ധൈര്യക്കുറവും പോലെ തോന്നുന്നു. നീ അടുത്തുണ്ടെങ്കിൽ എനിക്ക് എന്തോ നല്ല ധൈര്യം തോന്നുന്നുണ്ട്. നീ അടുത്തുള്ളപ്പോൾ രാജു എൻറെ അടുത്ത് ഉള്ളതുപോലെ തോന്നുന്നു. നിനക്ക് ഒന്ന് എന്റെ കൂടെ നിൽക്കാമോ.
ഞാൻ ചേച്ചിയുടെ കൂടെ നിൽക്കുന്നത് ഇഷ്ടമാണെങ്കിൽ ഞാൻ നിൽക്കാം. അമ്മിണിയെയും എന്നോട് ഹോസ്പിറ്റലിൽ നിൽക്കുവാൻ പറഞ്ഞു. ഞാൻ അവരുടെ കൂടെ ഹോസ്പിറ്റലിൽ നിൽക്കുവാൻ തീരുമാനിച്ചു. ഞങ്ങൾ രാത്രിയിലെ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് ഞാൻ ബാത്റൂമിൽ കയറി കൈ കഴുകി കൊണ്ടിരിക്കുമ്പോൾ ചേച്ചി മമ്മിയോട് ചോദിക്കുന്നത് കേട്ടു.
മമ്മി ഈ രാത്രി ഞാൻ സാമിന്റെ കൂടെ ഉറങ്ങിക്കോട്ടെ.
അപ്പോൾ അമ്മിണി പറയുന്നത് കേട്ടു. വേണ്ട മോളെ നാളത്തെ ഒരു ദിവസം കൂടി കഴിഞ്ഞിട്ട് മതി. ഈ രാത്രി നമുക്ക് രണ്ടുപേർക്കും കൂടി കിടക്കാം.
ഞാൻ ബൈ സ്റ്റാൻഡർ കിടക്കുന്ന സെറ്റിയിൽ കിടന്നു. അമ്മിണിയും ധന്യ ചേച്ചിയും കട്ടിലിൽ കിടന്നു. ഏതാണ്ട് ഒരു 12 മണി ആയപ്പോൾ വെള്ളം കുടിക്കുവാൻ വേണ്ടി ഞാൻ എഴുന്നേറ്റപ്പോൾ ചേച്ചി ഉറങ്ങാതെ എഴുന്നേറ്റ് ഇരുന്ന് കരയുന്നത് കണ്ടു. ഞാൻ ചേച്ചിയുടെ അടുത്ത് ചെന്നിട്ട് ഇതുവരെ ഉറങ്ങിയില്ലേ എന്ന് ചോദിച്ചു.