ധന്യ ചേച്ചി [Suma Jose]

Posted by

എന്നോട് വല്ലാതെ കൊഞ്ചി കുഴഞ്ഞൊക്കെ വർത്തമാനങ്ങൾ തുടങ്ങി. ആദ്യമൊന്നും എനിക്ക് ഒരു പന്തികേടും തോന്നിയിരുന്നില്ല. എനിക്കും അങ്കിളിനെ ഒരുപാട് ഇഷ്ടം ആയി. എൻറെ പപ്പയുടെ അനിയൻറെ പ്രായം ഉള്ളല്ലോ എന്ന് കരുതി ഞാൻ. അതുകൊണ്ട് അങ്കിളിനെ വീട്ടിൽ ഫ്രീഡം കൊടുത്തു. പിന്നെ പിന്നെ ഞാൻ ഇടാറുള്ള ഡ്രസ്സിനെ പറ്റിയൊക്കെ പറയുവാൻ തുടങ്ങി. അങ്ങിനെ കേൾക്കാൻ പാടില്ലാത്ത പലതും അങ്കിളിൽ നിന്നും കേൾക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അങ്കിളിന്റെ അസുഖം മനസ്സിലായി. അങ്ങിനെയാണ് എൻറെ മനസ്സിൽ തോന്നിയത് നിന്നെ എന്റെ ബോയ്ഫ്രണ്ട് ഉം, കാമുകനും, എൻറെ എല്ലാം ആണെന്ന് അങ്കിളിനോട് പറഞ്ഞു. അതിന് ശേഷം അങ്കിളിനെ എന്നോട് കുറച്ച് ദേഷ്യം ആയിരുന്നു.
എൻറെ ചേച്ചി അത് വേണ്ടായിരുന്നു അങ്കിൾ കരുതിക്കാണും നമ്മൾ തമ്മിൽ വല്ല അവിഹിത ബന്ധവും ഉണ്ടെന്ന്.
എടാ അങ്കിൾ അങ്ങനെ കരുതട്ടെ. നമ്മൾ തമ്മിൽ ബന്ധം ഉണ്ടെന്ന് കരുതി ഇനി എന്നോട് അടുത്ത് വളച്ചെടുക്കുവാൻ വരില്ലല്ലോ.
ഞാനും ചേച്ചിയും ഡൽഹിയിൽ കുറച്ച് സ്ഥലങ്ങൾ കറങ്ങി കഴിഞ്ഞ് ഭക്ഷണം കഴിക്കുവാൻ ഒരു ഹോട്ടലിൽ കയറി. ഹോട്ടലിൽ വെച്ച് ചേച്ചിയുടെ ഒരു ഹിന്ദി കൂട്ടുകാരിയെ കണ്ടു. അവരും ചേച്ചിയോട് ഹിന്ദിയിൽ ചോദിക്കുന്നത് കേട്ടു ഞാൻ ചേച്ചിയുടെ കാമുകൻ ആണോ എന്ന്. ഞാൻ പറഞ്ഞു എന്താ ചേച്ചി കണ്ടവർ എല്ലാം നമ്മൾ ലവേഴ്സ് ആണോ എന്ന് ചോദിക്കുന്നത്.
എടാ അതിനു കാരണം ഞാൻ ഇങ്ങനെയൊന്നും ഇവിടെ നടക്കാറില്ല. രാജുവിന്റെ കൂട്ടുകാർ ഫാമിലിയും ഒത്ത് കറങ്ങാൻ പോകുമ്പോൾ എന്നെ വിളിച്ചാല്‍ പോലും ഞാൻ പോകാറില്ല. എടാ എനിക്ക് അറിയില്ല ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ മറ്റൊരാളെ ഇത്രയും അധികം ഇഷ്ടപ്പെടുന്നത്. അതിനു കാരണം ഞാൻ നാട്ടിൽ വന്നപ്പോൾ നീയുമായുള്ള ദിവസങ്ങൾ ആണ് എൻറെ മനസ്സിനെ ഇത്രയ്ക്ക് മാറ്റി എടുത്തത്.
ഒരു ദിവസത്തെ യാത്ര മോൻ വരുന്നതിനുമുമ്പ് തന്നെ ഞങ്ങൾ നിർത്തി തിരിച്ച് വീട്ടിൽ എത്തി. ഞാൻ ചേച്ചിയോട് പറഞ്ഞു ഇനി അങ്കിൾ വരുമ്പോൾ എല്ലാം ചേച്ചി ഷോൾ ഇട്ട് നിന്നാൽ മതി അങ്കിളിന്റെ നോട്ടം മുഴുവനും ചേച്ചിയുടെ ശരീരത്തിൽ ആണ്. ചേച്ചി എൻറെ കണ്ണുകളിലേക്ക് നോക്കിയിട്ട് പറഞ്ഞു.
നീ എന്നെ എത്ര കരുതലോടെ ആണ് നോക്കുന്നത്. ഇത്ര കരുതൽ ഒന്നും രാജുവിന്റെ കയ്യിൽ നിന്നും എനിക്ക് കിട്ടാറില്ല. എന്നെ ഇത്രയും അധികം സ്നേഹിക്കുന്ന നിനക്ക് ഞാൻ എന്താണ് തരേണ്ടത്.
മോള് ഇപ്പോൾ എനിക്ക് തരും ഈ സ്നേഹം എന്നും എനിക്ക് വേണം. ചേച്ചി എന്നെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ച് എൻറെ കവിളിൽ ഉമ്മ തന്നു. ഞാനും തിരിച്ച് ചേച്ചിക്ക് ഉമ്മ കൊടുക്കാമെന്ന് കരുതിയപ്പോഴേക്കും മോൻ വന്നു.

Leave a Reply

Your email address will not be published. Required fields are marked *