രാവണ ഉദയം 10 [Uncle jhon]

Posted by

ശേഖരൻ… എടോ താൻ പറഞ്ഞത് ഓക്കേ ശെരിയാ എല്ലാം മനസ്സിൽ ആയി പക്ഷേ ആ എമൗണ്ട് നമുക്ക് അടയ്ക്കാൻ പറ്റുക ആണ് എങ്കിൽ ഇത് സെറ്റ് ആവുലെ… എടോ ഒരു ലോൺ എടുത്തു അതിന്റെ അടവ് മൂന്നാം വട്ടം തെറ്റിയാലേ ലോൺ തന്ന ആൾക് കേസിന് ഓക്കേ പോകാൻ പറ്റു  അപ്പോൾ നമുക്ക് അടവ് ഒന്നും തെറ്റിയാലും പെട്ടന്ന് ഒരു പ്രോബ്ലം ഉണ്ടാവില്ല പിന്നെ ഈ എമൗണ്ട് ഒന്നും റൗണ്ട് ആപ്പ് ചെയ്തു അടച്ചു അടുത്ത മാസം അടവ് തെറ്റിയാലും പ്രോബ്ലം ഉണ്ടാവില്ല അത്‌ കഴിഞ്ഞു ബിസിനസ്‌ സ്റ്റാർട്ട്‌ ആയാൽ തന്നെ സെയിൽസ് എമൗണ്ട് ഇങ് പോരും പിന്നെ ഡിം ഡിം എന്ന് പറഞ്ഞു ക്യാഷ് എത്തും തെറ്റിയ അടവ് പലിശ അടക്കം അടച്ചാൽ എല്ലാം സോൾവ്…

പറ്റുമെങ്കിൽ സായി താൻ ഒരു കളി കളികുകയാണ് എങ്കിൽ ആ ശ്രീറാമിനോട്‌ പറഞ്ഞു ഫസ്റ്റ് മാസത്തെ പലിശ ഒന്നും ഒഴിവാക്കി തരണം എന്നൊന് കരഞ്ഞു പറഞ്ഞാൽ ചിലപ്പോൾ അത്‌ നടക്കും ഈ എമൗണ്ട് സെറ്റിൽ ചെയ്തു അടുത്ത മാസത്തെ ഫസ്റ്റ് അടവ് ഒന്നും ചവിട്ടിയാൽ… പിന്നെ വർക്ക്‌ തുടങ്ങി സെയിൽ എമൗണ്ട് വന്നാൽ പിന്നെ ആരെ പേടിക്കാൻ ആണ്… ഒന്നും ചിന്തിച് നോക്

പിന്നെ 60 കോടി അവർ പറയുന്ന ആ ഡേറ്റിൽ കൊടുത്ത് കഴിഞ്ഞാൽ താ ആ അഗ്രിമെന്റ് ക്യാൻസൽ ആകും പിന്നെ ആരെ പേടിക്കാൻ ആണ് പിന്നെ നമ്മൾ ആണ് നമ്പർ 1 പിന്നെ ഭദ്ര ഞാൻ ഇവമാരും ആയിട്ട് പാർട്ണർഷിപ്‌ പോയാൽ ഇവർക്ക് ആയിരിക്കും ഈ ഇത് എല്ലാം കിട്ടാൻ പോകുന്നത് അല്ല നീയും ആയി ആണ് എങ്കിൽ നമുക്ക് വരാൻ പോകുന്ന ബിസിനസിൽ നമ്മൾ തീരുമാനിക്കുന്നത് ആയിരിക്കും നടക്കാൻ പോകുന്നത് നമ്മുടെ നാട് നമ്മുടെ സർക്കാർ പതുകെ യുഎഈ. കമ്പനിയെ മൊത്തത്തിൽ ഓരോ സർക്കാർ പ്രോബ്ലം ഉണ്ടാക്കി എടുത്തു തുരത്തി എടുകാൻ പറ്റു അങ്ങനെ ഓരോ ഇഷ്യു ഉണ്ടാക്കി എടുത്തു അവരെ നമുക്ക് sleeping  പാർട്ണർസ് എന്നാ രീതിയിലേക്ക് ചവിട്ടി തള്ളാൻ സാധിക്കു അതൊക്കെ മനസ്സിൽ കണ്ടു ആണ് ഞാൻ ഇതിന് ഇറങ്ങുന്നത് മനസ്സിൽ ആയോ

Leave a Reply

Your email address will not be published. Required fields are marked *