രാവണ ഉദയം 10 [Uncle jhon]

Posted by

രാവണ ഉദയം 10

Ravana Udayam Part 10 | Author : Uncle John | Previous Part


 

കുറച്ചു തിരക്ക് ആയിപോയി ഇപ്പോഴു ആണ് പിന്നെ എന്റെ കഥയേ ഇഷ്ടപെടുന്നവർ തരുന്ന സ്നേഹവും സപ്പോർട്ട് ആണ് എന്റെ വിജയം പിന്നെ ഇത് പാർട്ട്‌ 9തിന്റെ കുടെ വരേണ്ടത് ആയിരുന്നു അന്ന് എഴുതി വെച്ചത് ആയിരുന്നു ഇടാൻ പറ്റിയില്ല പിന്നെ തിരക്ക് ആയി പിന്നെ സന്തോഷം തോന്നി ആദിയം തൊട്ടേ ഉള്ള വായനക്കാർ ഇപ്പോഴു കഥ വായിക്കുന്നുണ്ട് എന്ന് കമ്മന്റ് മുകന്തരം അറിഞ്ഞതിൽ  ഈ സിനിമയിലേ ഡയലോഗ് ആണ് എനിക്കു ഓർമ വന്നത് ഈ സ്നേഹം മനസ്സിൽ ഉണ്ട് എന്ന് പറഞ്ഞ മതിയോ അത്‌ പ്രകടിപ്പിക്കണ്ടേ…

അപ്പോൾ നിങ്ങളുടെ സ്നേഹം ആണ് ലൈകും കുടെ കമന്റും ഇനിയും അത്‌ പ്രതീക്ഷിക്കുന്നു…  അടുത്ത പാർട്ട്‌ വേഗം തരാൻ ഞാൻ ശ്രെമിക്കുന്നത് ആയിരിക്കും…..

മ്മ്മ് മ്മ് എന്നാ ഒരു മുള്ളകത്തോടെ  സൈമന് പതുക്കെ കണ്ണ് തുറകാൻ ശ്രെമിച്ചു തന്റെ വലത്തേ കണ്ണിന്റെ കണ്ണ്പോളയിൽ  ഒക്കെ പശ പോലെ എന്തോ ഒട്ടുന്നു അവൻ ഇപ്പോൾ  പുല്ലിൽ മുഖം ചേർത്ത് കിടക്കുകയാണ് എന്ന് അവന്ന് മനസ്സിൽ ആയി അവൻ കൈ അനക്കിയപ്പോൾ  കൈ പിറകിലേക് ആയി കെട്ടി വെച്ചിരിക്കുന്നു അവൻ കിടന്നിടത് നിന്ന് തല പതുകെ പൊന്തിച്ചു ഇടത്തേക് ചരിച്ചു നോക്കി അതെ സീത അവിടെ കിടക്കുന്നു അവളുടെ മേലെ എന്തോ ഒരു കറുത്ത തുണി കൊണ്ട് മുടിയിട്ട് ഉണ്ട് അവൻ

ഒന്നും നോക്കുബോൾ അവളുടെ  കിടക്കുന്നതിന്റെ മുന്നിലും പിന്നിലും  ആയി കുറെ ഏറെ ആളുകൾ നില്കുന്നു അവരെല്ല  ബൂട്ട് ആണ് ഇട്ടിരിക്കുന്നത് അവൻ കാലുകൾ മാത്രം മേ കാണുന്നുള്ളൂ അവന്ന് മുകളിലേക്കു നോക്കാൻ പറ്റുന്നില്ല തല വേദനിക്കുന്നു അവൻ വിളിച്ചു.. റോക്കി… റോക്കി…. പെട്ടെന്ന് അവിടെ നിന്ന് മ്മ്മ്മ് മ്മ്മ്മ് എന്നൊരു ശബ്ദം മാത്രം….

Leave a Reply

Your email address will not be published. Required fields are marked *