രാവണ ഉദയം 10 [Uncle jhon]

Posted by

ശേഖരൻ ഒന്നും തലയാട്ടി

സായി… സോറി സാർ… സാർ എന്ത് വേണം എങ്കിലും തീരുമാനിച്ചോളും

അവിടെ അവർ നാലു പേരും മാത്രം ആയി ഇരുന്നു എന്നിട്ട് ചിന്തിച്ചു

ശേഖരൻ… ഭദ്ര നിനക്ക് ഇത് ചെയ്യാൻ താല്പര്യം ഉണ്ടാവു പക്ഷേ നിനക്ക് അതിനു വലിയ കടബ തന്നെ കടക്കണം എനിക്കു അത്‌ വിഷയം അല്ല അത്‌ കൊണ്ട് നീ ഇത് വിട്ടേക് ഇനി ഒരു വിഷയം ആവും എന്നാ പേടി ആണ് എങ്കിൽ ആ റിസ്ക് നീ എടുക്കണ്ടല്ലോ

ഭാർഗവാൻ… ശേഖരേട്ടാ ഇത് വരെ അങ്ങനെ അല്ലാലോ പറഞ്ഞത്

ശേഖരൻ… അപ്പൊ ഉള്ള അവസ്ഥ ആണോ ഇപ്പോ എല്ലാം മാറി ഇല്ലേ ഭാർഗവാ ഞാൻ ഒരു ബിസിനസ്‌കാരൻ ആണ് എനിക്കു എന്റെ തീരുമാനങ്ങൾ ബിസിനസ്‌പരമായി മാറ്റേണ്ടി വരും അത്‌ എന്റെ ബിസിനസ്‌ വിജയിക്കാൻ വേണ്ടി ഞാൻ അത്‌ ചെയ്യും

ഭാർഗവാൻ… അത്‌ ശെരി ആണോ

ശേഖരൻ… ഭാർഗവാ നിന്റെ ഉടമസ്തസ്ഥയിൽ ഉള്ള ടിമ്പർ ബിസിനസ്‌ എന്ത് കൊണ്ട പൊളിഞ്ഞത് നിനക്ക് സമയത്തിന് അനുസരിച് ഡിസിഷൻ എടുക്കാൻ പറ്റാത്തത് കൊണ്ടു

അത്‌ കേട്ടതും ഭാർഗവാന്റെ തല താണു

ശേഖരൻ… എടോ സായി ഞാൻ പറയുന്നത് എന്റെ ബിസിനസ്‌… എന്റെ മാത്രം റിസ്ക് കൊണ്ടു ആണ് ഞാൻ വിജയിച്ചു വന്നത് ഇപ്പോ ഇവർ പറഞ്ഞ പോലെ ഒരു വിവസ്ഥ വന്നത് എന്ത് കോണ്ട നമ്മുടെ ഈ പാർട്ണർഷിപ്പിൽ ഒരു ബലം ഇല്ല എന്നാ തോന്നൽ ഇവിടെ ഇവർക്ക് ഇടയിൽ വന്നത് കൊണ്ട് അല്ലെ… ഇപ്പോ ഞാൻ ഇവരും ആയി പാർട്ണർഷിപ്പിൽ വന്നാൽ എനിക്കു ഇത് പോലെ എഴുതി കൊടുക്കേണ്ടി വരുമോ ഇല്ല

ഭദ്രൻ… അപ്പൊ ഞങ്ങൾ ആണ് അധിക പറ്റ് അല്ലെ… കൊള്ളാം ശേഖര

ശേഖരൻ… എടാ ഭദ്ര ഇവർ എന്നോട് പാർട്ണർഷിപ്‌ കുടി എനിക്കു എന്റെ മൊത്തം സ്വത്ത് നോക്കി ലോൺ തരുന്നു ആ പണം ഉപയോഗിച്ച് ഞാൻ ഇവരോടപ്പം  പാർട്ണർഷിപ്പിൽ യുഎഈ കമ്പനിയും ആയി ബിസിനസ്‌ ചെയുന്നു… അതിൽ നിന്ന് വരുന്ന പണം ഇവർക്ക് തന്നെ അല്ലെ ഞാൻ പലിശ ആയി കൊടുക്കാൻ പോകുന്നത്… അപ്പോ നീ പറ ഇത്രയും ചെയുന്നത് ഓക്കേ റിസ്ക് അല്ലെ എന്നിട്ടും ഞാൻ ഇത് ചെയ്യാൻ ഇറങ്ങുന്നത് എന്റെ ബിസിനസ്‌ വളരണം അതിനു വേണ്ടിയാ.. അപ്പോ നീ പറ ഞാൻ തെറ്റ്കാരൻ ആണോ. ഇനി പറയാൻ പോകുന്നത് ഒരു രഹസ്യ ആണ് ഇപ്പോ മനു വിളിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *