ഞാൻ :അപ്പൊ ആരെങ്കിലും അറിയുന്നതാ പ്രശ്നം അല്ലെ. ഇങ്ങൾക്ക് കുഴപ്പം ഒന്നൂല്ലേ?
ഇത്ത :എനിക്ക് കുഴപ്പം ഒന്നും ഇല്ല. എന്നാലും.., ആരേലും കണ്ടാ പ്രശ്നം ആകും. തട്ടം ഇടാതെ ഒന്നും വരാൻ ഒക്കില്ല ചെക്കാ. ഉമ്മ കണ്ടാ പ്രശ്നം ആകും.
ഞാൻ :അതിന് അവർ ഈ sunday ആണ് വരുന്നേ. അന്ന് ഇങ്ങടെ അമ്മായിയമ്മേനേം കൂട്ടി എന്റെ അമ്മ കോഴിക്കോട് dress എടുക്കാൻ പോകുന്നു എന്ന് എന്റെ അമ്മ ഇന്നലെ എന്നോട് പറഞ്ഞല്ലോ. ഇങ്ങള് അത് അറിഞ്ഞില്ലേ?
ഇത്ത :ഇല്ലടാ, ഞാൻ ഏങ്ങനെ അറിയാനാ. ഉമ്മ എന്നോട് വല്ലോം പറയാൻ വാ തുറക്കുന്നുണ്ടേൽ അത് പണിയെടുക്കാൻ പറയാനാ.
ഞാൻ :എന്ന അന്ന് അങ്ങനെ ഒരു സംഭവം ഉണ്ട്. ഇപ്പൊ ഇങ്ങടെ പേടി പോയോ?
ഇത്ത :എന്നാലും ആരേലും കണ്ടാ, ഉമ്മാനോട് പറയില്ലേ. ഇങ്ങള് മൂന്ന് ആൺകുട്ട്യാളും ഞാനും… അതാ ഒരു പേടി.
ഞാൻ :എന്ന ഇങ്ങള് ഒരു കാര്യം ചെയ്യ് അത്ര പേടി ആണെങ്കിൽ ഇങ്ങള് തട്ട് ഇട്ട് പൊന്നോ. എന്നിട്ട് ഇവിടെ എത്തിയിട്ട് അവർക്ക് തട്ടം ഊരി ഒന്ന് കാണിച്ചു കൊടുക്കാൻ പറ്റുമോ?
ഇത്ത:അതൊന്നും കുഴപ്പം ഇല്ല. പക്ഷെ എനിക്ക് ഒരു സംശയം, എന്താ അന്റെ ചെങ്ങായിമാർക്ക് ഇന്നെ തട്ടം ഇല്ലാതെ കാണാൻ ഒരു പൂതി? എന്തേലും ഉടായിപ്പ് ആണോ?
ഞാൻ :അയ്യേ, അതൊന്നും ഇല്ല. ഇങ്ങൾക്ക് ഇന്നേ അറിഞ്ഞൂടെ. ഞങ്ങടെ ക്ലാസ്സിലെ girls ഇടക്ക് തട്ടം ഊരുമ്പോൾ അവരെ കാണാറുണ്ട്, നല്ല ഭംഗിയാ. അത് പോലെ ഇത്രേം look ഉള്ള എന്റെ ഇത്ത കുട്ടിയും തട്ടം ഊരിയാ അതിലും look ആകും എന്ന് ഞാൻ അവരോട് ഒന്ന് പറഞ്ഞു. അതിൽ പിന്നെയാ അവൻമ്മാർക്ക് ഈ പൂതി.
ഇത്ത: അത് പറ, ചുമ്മാതല്ല. നീ ഒപ്പിച്ച പണി ആണല്ലേ ഇത്. എന്തിനാടാ ഇല്ലാത്ത ഓരോന്നു ഉണ്ടാക്കി പറഞ്ഞു ആ പാവങ്ങളെ പറ്റിക്കുന്നെ.