ഇത്ത : അവർ അങ്ങനെ തന്നെയാ. എല്ലാ പണിയും ഞാൻ തന്നെ ചെയ്തു കൊടുക്കണം. ഏതായാലും കുറച്ചു നേരം ഇരുന്നേക്കാം.
ഞാൻ :എന്ന അകത്തേക്ക് കയറി ഇരിക്ക്, ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം. അപ്പോളേക്കും ഇത്ത fan ഒക്കെ കൊണ്ട് ഒന്ന് തണുക്ക്.
ഇത്ത :അയ്യോ അകത്തേക്കു കയറുന്നില്ല. ഞാൻ ഇവിടെ നിന്നോളം. പിന്നെ കുടിക്കാനൊന്നും വേണ്ട. നിനക്ക് അതൊക്ക ബുദ്ധിമുട്ട് ആകും.
ഞാൻ ഇതാന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടികൊണ്ട് വന്നു.
ഞാൻ :ഇത്ത ഇങ്ങോട്ട് കേറിക്കെ, എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല, ഞാൻ ഇപ്പൊ ഉണ്ടാക്കി തരാം വെള്ളം.
ഞാൻ പെട്ടെന്നു തന്നെ പോയി രണ്ടുപേർക്കും കൂടെ നാരങ്ങ വെള്ളം ഉണ്ടാക്കി കൊണ്ട് വന്നു.
ഞാൻ :ഏങ്ങനെ ഉണ്ട്., കൊള്ളാമോ?
ഇത്ത: കൊള്ളാം, കൊള്ളാം, നല്ല ടേസ്റ്റ് ഉണ്ട്.
ഞാൻ :അത് ഏലക്കയ കൂടെ പൊട്ടിച്ചു ഇട്ടോണ്ട.
ഇത്ത :എല്ലാം അറിയാലോ മോന്.
ഞാൻ :പിന്നില്ലാതെ.
ഞാൻ ഇത്തയെ നോക്കി. നെറ്റിയിൽ കുറച്ചൂടെ വിയർപ്പുണ്ട്. ഞാൻ പോയി ഒരു ടവൽ എടുത്തു കൊണ്ട് വന്നു ഇത്തയുടെ കയ്യിൽ കൊടുത്തു.
ഇത്ത സ്നേഹത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് അത് വാങ്ങി വിറപ്പൊക്കെ തുടച്ചു.
ഞാൻ :ഇപ്പളാ ഇത്തനെ കാണാൻ ചന്തം ആയെ. നേരത്തെ വിയർപ്പും പൊടിയും എല്ലാം പിടിച്ചു ഉള്ള look ഒക്കെ മങ്ങി നിക്കുവായിരുന്നു.
ഇത്ത: ഓഓഓ… ഇത്ര look ഒക്കെ മതി. ഇവിടിപ്പോ ആരെ കാണിക്കാനാ.
ഞാൻ :അതെന്ന അങ്ങനെ, ഇക്കാക്ക നാട്ടിൽ ഇല്ലാഞ്ഞിട്ടാണോ? അതിനിപ്പോ എന്താ… എന്നും പറഞ്ഞു ഉള്ള സൗന്ദര്യം കാണിക്കാതെ നടക്കണോ. ഇത്തന്റെ fans നു ഇത്താനേ നല്ല look ആയിട്ട് കാണാൻ ആഗ്രഹം ഉണ്ടാവില്ലേ.
ഇത്ത :അതാരാടാ അതിന് എനിക്ക് ഇവിടെ fans?
ഞാൻ :ഞാൻ തന്നെ, അല്ലാണ്ടാരാ. പിന്നെ എന്റെ friends ഉം ഒരു ദിവസം പറഞ്ഞിരുന്നു ഇത്താനേ കാണാൻ അനുസിതാരയെ പോലെ ആണെന്ന്.