ഇത്തയും കൂട്ടുകാരും ഞാനും [The Artist]

Posted by

 

ഉമ്മയാണേൽ ഒരു പണിയും എടുക്കാതെ എവിടേക്കെങ്കിലും പരദൂഷണം പറയാനായി ഇറങ്ങി പോകും. കൂട്ടിന് മറ്റു പരദൂഷനക്കാരും ഉണ്ടാകും.

എല്ലാവരും അയക്കൂട്ടത്തിൽ ഉള്ളവരാ.

 

ഇത്താക്ക് ഇക്ക ഇല്ലാതെ അവിടെ ശെരിക്കും ബോർ ലൈഫ് ആണ്.

ഇത്ത തന്നെ എന്നോട് അത് പറഞ്ഞിട്ടും ഉണ്ട്.

 

ഞാനും ഇത്തയും ആദ്യം അങ്ങനെ സംസാരം ഒന്നും ഇല്ലാരുന്നു. പിന്നെ വൈകുന്നേരം ആയ ഇത്ത ഞങ്ങടെ വീട്ടിൽ കഞ്ഞിവെള്ളം എടുക്കാനായി വരും.

ആ സമയത്ത് ഞാനും വീട്ടിൽ തനിച് ആവും.

അപ്പൊ പിന്നെ രണ്ടാളും കുറച്ചു നേരം നിന്ന് എന്തേലും ഒക്കെ സംസാരിച്ചിട്ടെ ഇത്ത പോകാറൊള്ളൂ.

 

അങ്ങനെ ആണ് ഞാനും ഇത്തയും തമ്മിൽ friends ആയത്.

 

ഇത്ത നല്ല കമ്പനി ആയി.

ഇത്താടെ look ഉം സംസാരവും എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാ.

 

ഒരു ദിവസം ഇത്ത കുറച്ചു late ആയി വന്നു.

അന്ന് ഇത്ത ആകെ വിയർത്തു കുളിച്ചിരുന്നു.

 

ഞാനും :എന്ത് പറ്റി ഇത്താ? ആകെ വിയർത്തിരിക്കുന്നു?

 

ഇത്ത : ഒന്നും ഇല്ലടാ, പറമ്പിൽ തേങ്ങ ഇടൽ ആയിരുന്നു. അതെല്ലാം പെറുക്കി കൂട്ടിക്കഴിഞ്ഞ ഇങ്ങോട്ട് വരുന്നേ.

 

ഇത്തയെ വിയർത്തു കാണാൻ നല്ല hot ആയി തോന്നിയിരുന്നു അപ്പോൾ.

പെട്ടെന്ന് ആയിരുന്നു ഞാൻ അത് ശ്രദ്ധിച്ചത്.

 

ഇത്ത കഞ്ഞിവെള്ളം എടുക്കാൻ കുനിഞ്ഞപ്പോൾ ഇത്തയുടെ തുറന്നു കിടക്കുന്ന നെറ്റി യുടെ ഉള്ളിലൂടെ ആ കറുത്ത ബ്രാ ക്ക് ഉള്ളിൽ തിങ്ങി നിക്കുന്ന ഇത്തയുടെ മുലകൾ.

 

ഇത്രയും നാൾ ഇത്ത വെള്ളം ഒഴിക്കാൻ വന്നിട്ട് ഇങ്ങനൊരു scene ഞാൻ കാണില്ലല്ലോ എന്നായിരുന്നു എന്റെ മനസ്സിൽ.

 

ഞാൻ അതിലേക്ക് തന്നെ നോക്കി നിന്നു. പെട്ടന്ന് ഇത്ത കഞ്ഞിവെള്ളം ഒഴിച്ചു കഴിഞ്ഞു നിവർന്നു. ഇത്തയെ അപ്പൊ തന്നെ പറഞ്ഞു വിടാൻ എനിക്ക് മനസ്സ് വന്നില്ല.

 

ഞാൻ :ഇത്ത, പോകല്ലേ. നന്നായി വിയർത്തിട്ടുണ്ടല്ലോ, ഏതായാലും കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പൊക്കോ. അവിടെ ചെന്ന നിങ്ങടെ അമ്മായിഅമ്മ ഇനിയും പണി തരും rest ഇല്ലാതെ.

Leave a Reply

Your email address will not be published. Required fields are marked *