മഞ്ഞ് മൂടിയ കനൽ വഴികൾ 3 [Sawyer]

Posted by

ഒന്നൂടെ അയാളെ നോക്കി തിരിഞ്ഞ് അടുക്കളയിൽ എത്തിയപ്പോഴാണ് എനിക്ക് ഇയാളെ എവിടെ വെച്ചാണ് കണ്ടെതെന്ന ഓർമ്മ വന്നത്.

 

  1. “ദൈവമെ ഇയാൾ അന്ന് ഞാൻ വന്ന ബസിൽ എന്റെ സീറ്റിന്റെ എതിർ വശത്തിരുന്ന ആളാണല്ലോ. നെറ്റിയിലെ ആ പൊള്ളിയ പാട് ഇപ്പോഴും ഓർക്കുന്നുണ്ട്. രണ്ടു ദിവസം മുന്നെ ഈ നാട്ടിൽ എത്തിയിട്ടു ഇപ്പോഴാണല്ലോ ഇങ്ങോട്ടു വരുന്നത്”

 

കാപ്പി കൊണ്ടുചെന്നപ്പോൾ യേട്ടത്തിയുമായി സംസാരിക്കുന്നതാണ് കേട്ടത്

 

“എന്റെ വീട് കൊല്ലത്താണ്. ഇന്നലെ രാത്രി പോന്നു. രാവിലെ ഇവിടെയെത്തിയതേയുള്ളു.”

 

അരായിരിക്കും ഇയാൾ എന്തിനാണ് നുണ പറയുന്നത്

(തുടരും…)

 

 

 

Leave a Reply

Your email address will not be published. Required fields are marked *