ദീപുവിന്റെ മാലാഘമാർ [Deepu]

Posted by

 

വിമല : എടാ…. നിനക്ക് എന്തുപറ്റി ഡാ… സ്കൂളിലേക്കൊന്നും കാണാനേ ഇല്ല.

 

ഞാൻ : അത് മാഡം… പിന്നെ… തീരെ സുഖമില്ലായിരുന്നു .

 

വിമല : അതൊന്നും അല്ല… നിനക്ക് എന്തോ പറ്റിയിട്ടുണ്ട്..

 

ഞാൻ :അങ്ങനെ ഒന്നുമില്ല മാഡം…

 

വിമല : എടാ… നിന്നോട് ഞാൻ അന്ന് ശാന്ത പറഞ്ഞതിനെ പറ്റി പറഞ്ഞപ്പോൾ മുതൽ ആണ് നിന്റെ ഈ പ്രേശ്നങ്ങൾ..

 

ഞാൻ : അതുപിന്നെ മാഡം എനിക്ക് അന്ന് അങ്ങനെ ഒരു തെറ്റ് പറ്റിപ്പോയി… പിന്നെ മാഡo എന്ത് വിചാരിച്ചു കാണും എന്നുള്ള ടെൻഷൻ ആയിരുന്നു. ശാന്ത മറ്റു സ്റ്റാഫുകളോട് പറഞ്ഞു നടക്കുമോ എന്നുള്ള പേടിയും.

 

വിമല : എടാ…അവൾ എന്നോട് പറഞ്ഞ സമയത്ത് തന്നെ അവൾക്ക് താക്കീത് കൊടുത്തതാണ് വേറാരൊടും പറയരുത് ന്ന്…

 

ഞാൻ : ഒരു തെറ്റ് പറ്റിപ്പോയി മാഡം.. ഇനി ഉണ്ടാവില്ല… ഇതുവരെ ഒരു പെണ്ണിനെയും അടുത്ത് അറിയാത്തതോണ്ട് സംഭവിച്ചു പോയതാണ്. ജനിച്ച അന്നുമുതലേ അനാഥൻ ആയതുകൊണ്ട് ആരുമായും ഇങ്ങനെ ഇടപെട്ടിട്ടില്ല. ഒറ്റപ്പെടൽ ആയിരുന്നു ജനിച്ച അന്നുമുതൽ ഇന്ന് വരെ…

 

വിമല : അയ്യേ… നീ എന്തൊക്കെ ആണ് ഈ പറയുന്നത് …. നീ ഒരു ആൺകുട്ടി ആണ്.. നിനക്കും ഉണ്ടാകും ഇങ്ങനെ ഉള്ള വികാരങ്ങൾ. അത് സ്വഭാവികമാണ്.

 

ഞാൻ : ഞാൻ ഈ സ്കൂളിൽ ജോലി കിട്ടിയതിനു ശേഷമാണ് ഞാൻ ഒന്ന് റെഡി ആയി വന്നത്.

 

വിമല : എടാ… നിന്റെ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും ഇങ്ങനെ ഒക്കെ തോന്നും. എന്നുവെച്ചു അമ്മ പെങ്ങന്മാരെ തിരിച്ചറിയാതിരിക്കരുത്.

 

ഞാൻ : ശെരി മാഡം…

 

വിമല : ആട്ടെ…. നീ എന്താണ് ശാന്തയോട് ചോദിച്ചത്..

 

ഞാൻ : അത് പിന്നെ… അവൾ പറഞ്ഞില്ലേ

 

വിമല :അവൾ എന്നോട് പറഞ്ഞു… ഒരു പെണ്ണിനോടും പറയാൻ പറ്റാത്ത കാര്യം ആണ് ചോദിച്ചത് എന്ന്…

 

Leave a Reply

Your email address will not be published. Required fields are marked *