ദീപുവിന്റെ മാലാഘമാർ [Deepu]

Posted by

 

ഞാൻ : അതെയോ…

 

വിമല : ദീപു… നിന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്…

 

ഞാൻ : പറഞ്ഞോളൂ മാഡം..

 

വിമല : നീ ശാന്തയോട് എന്തെങ്കിലും അനാവശ്യo പറഞ്ഞോ?…

 

ഞാൻ കുറച്ചൊന്നു പതറി പോയി മാഡത്തിന്റെ ചോദ്യം കേട്ട്. എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു..

 

ഞാൻ : അത് പിന്നെ മാഡം……

 

വിമല : അത് അവൾ എന്നോട് പറഞ്ഞു.. ഇനി ഇത് ആവർത്തിക്കരുത് കേട്ടോ..

 

ഞാൻ : ശെരി മാഡം…

 

അങ്ങനെ ഞങ്ങൾ ചായ കുടിച് സ്കൂളിലേക്ക് യാത്ര തുടർന്ന്. എനിക്ക് മാഡത്തിന്റെ മുഖത്തു നോക്കാൻ പറ്റുന്നില്ലായിരുന്നു. അന്നത്തെ ദിവസം എന്നത്തേയും പോലെ ആയിരുന്നില്ല. എനിക്ക് ആരുടേയും മുഖത്തു നോക്കാൻ പറ്റുന്നില്ല. ഒരു ജോലിയും ചെയ്യാൻ പറ്റുന്നില്ല. ശാന്തയോട് മനസ് മുഴുവൻ ദേഷ്യം മാത്രം. എങ്ങനെയോ അന്നത്തെ ദിവസം കഴിച്ചു കൂട്ടി. രാത്രി ഉറക്കം വരാത്ത അവസ്ഥ. പിറ്റേദിവസം പനിയാണെന്ന് പറഞ്ഞു സ്കൂളിൽ പോയില്ല. അങ്ങനെ ഒരു ദിവസം കഴിഞ്ഞു രണ്ടും മൂന്നും ദിവസം സ്കൂളിലേക്ക് പോയില്ല. എന്റെ മനസ്സിൽ ശാന്ത മറ്റു സ്റ്റാഫുകളോടും കൂടി പറഞ്ഞു എന്നെ നാണം കെടുത്തി കാണുമോ. ഇനി ഞാൻ എങ്ങനെ അവരുടെ മുഖത്തേക്ക് നോക്കും. ആകെ തലക്ക് പ്രാന്ത് പിടിച്ചു. അങ്ങനെ 5 ദിവസം സ്കൂളിലേക്ക് പോയില്ല. എന്റെ പണികളെല്ലാം പെന്റിങ് ആയികൊണ്ടിരുന്നു സ്കൂളിൽ. വിമല മാഡം എന്നെ ഫോണിൽ വിളിച്ചു

 

വിമല : ദീപു… എങ്ങനെ ഉണ്ട് പനി….

 

ഞാൻ : കൊഴപ്പമില്ല മാഡം.. കുറവുണ്ട്.

 

വിമല : നിനക്ക് പനിയൊന്നുമില്ലെന്ന് എനിക്ക് അറിയാം.

 

ഞാൻ : അങ്ങനെ ആല്ല മാഡം…

 

വിമല : എടാ… നിന്നോട് ഞാൻ അന്ന് ചോദിച്ചതിന്റെ ചമ്മൽ ആണെന്ന് എനിക്ക് അറിയാം… എനിക്ക് നിന്നെ ഒന്ന് കാണണം.. നീ എന്റെ വീട്ടിലേക്ക് വാ…

 

ഞാൻ മാഡത്തിന്റെ വീട്ടിലോട്ട് ചെന്ന്. മാഡം ഒരു വൈലറ്റ് നൈറ്റി ആയിരുന്നു ഇട്ടിരുന്നത്. ഞാൻ മാഡത്തിനോട്‌ എങ്ങനെ സംസാരിക്കും എന്ന് അറിയാതെ നിക്കുകയായിരുന്നു. മാഡം എന്നോട് കയറി ഇരിക്കാൻ പറഞ്ഞു. ഞാൻ വീട്ടിലേക് കയറി ഇരുന്നു. മാഡത്തിന്റെ മുഖത്തേക്ക് എനിക്ക് നോക്കാൻ പറ്റുന്നില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *