“കുറെ ആയില്ലേ ഇവിടെ കാണിക്കുന്നു വല്ല മാറ്റവും അവനുണ്ടോ…??
മിററിലേക്ക് നേരെ തന്റെ കണ്ണിലേക്ക് നോക്കി അവളൊരു നിമിഷം മിണ്ടാതിരുന്നു… ചോദിക്കേണ്ടായിരുന്നു എന്നയാൾക്ക് തോന്നി അവളുടെ മുഖം കണ്ടപ്പോ…
“എന്നെക്കാൾ മുന്നേ ചേട്ടൻ കാണുന്നതല്ലേ വല്ല മാറ്റവും ചേട്ടന് തോന്നുന്നുണ്ടോ….??
അവളുടെ മറുപടി ശരിക്കും പറഞ്ഞാൽ അയാളെ കുഴക്കി.. ഒരുതരം അമർഷം ആരോടെല്ലാമുള്ള ദേഷ്യം എല്ലാം ആ മറുപടിയിൽ ഉണ്ടായിരുന്നു…. പിന്നെ ഹോസ്പിറ്റൽ എത്തുന്നത് വരെ ഒന്നും പറയാനും ചോദിക്കാനുമുള്ള ധൈര്യം അയാൾക്കില്ലായിരുന്നു…. കാർ പാർക്ക് ചെയ്ത് ആദ്യം ഇറങ്ങിയത് ചന്ദ്രൻ ആയിരുന്നു.. ബാക്ക് ഡോർ തുറന്ന് ചന്ദ്രൻ ഷെഫീക്കിന്റെ കൈ പിടിച്ച് വെളിയിലേക്കിറക്കി… തൊട്ട് പിറകെ സീറ്റിൽ നിന്ന് ഇറങ്ങുന്ന റൈഹാനയുടെ മാറിലേക്ക് അയാളൊന്ന് നോക്കി.. പോരിന് നിൽക്കുന്നത് പോലെ ആ വലിയ മുലകൾ രണ്ടും തള്ളി നിന്നിരുന്നു… താൻ നോക്കുന്നത് അവൾ കണ്ടെന്ന് അയാൾക്ക് തോന്നി … പെട്ടന്നവൾ ഷാൾ വലിച്ച് മാറിലേക്കിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി…. ഇനി താൻ നോക്കുന്നത് കണ്ടിട്ടാവുമോ അവൾ ഷാൾ വലിച്ചു മറച്ചത്.. വേണ്ടായിരുന്നു… അവളിൽ നിന്നും മാറി ഷെഫീക്കിന്റെ കയ്യും പിടിച്ച് ചന്ദ്രൻ വേഗത്തിൽ നടന്നു… സാധരണ കാല് കുത്താൻ ഇടമില്ലാത്തിടത് വളരെ ചുരുക്കം പേരെ ഉണ്ടായിരുന്നുള്ളു… ഡോക്ടർ ഇനി ഇല്ലേ…. റൈഹാനയെ നോക്കാതെ അയാൾ മുന്നോട്ട് നടന്നു.. ഡോക്ടറുടെ റൂമിന് വെളിയിൽ നിന്ന നേഴ്സിനോട് അയാൾ ചോദിച്ചു..
“ഇന്നില്ലേ ഡോക്ടർ…??
“ഉണ്ടല്ലോ… ബുക് ചെയ്തതാണോ…??
“അതേ…”
“ഇരിക്ക് വിളിക്കാം…”
സാധാരണ വന്നാൽ ഒന്നും രണ്ടും മണിക്കൂർ കഴിഞ്ഞേ ഇവിടുന്ന് ഒഴിവകാറുള്ളൂ ഇന്ന് അരമണിക്കൂർ കൊണ്ട് എല്ലാം കഴിഞ്ഞപ്പോ അയാൾക്ക് തെല്ല് നിരാശ തോന്നി… ഒറ്റയ്ക്ക് കിട്ടിയിട്ടും ഒന്നും മിണ്ടാൻ കൂടി കഴിഞ്ഞില്ല… ഡോക്ടർ എഴുതി കൊടുത്ത മരുന്നും വാങ്ങി തിരിച്ചു കാറിൽ കയറിയപ്പോൾ പിറകിൽ നിന്നും അവൾ വിളിച്ചു…
“ചന്ദ്രേട്ടാ….”
ആ കിളി നാദം കേട്ടതും അയാളുടെ ഉള്ള് തുടിച്ചു…
“ആ.. ആഹ്..”
“എനിക്കൊരു സഹായം ചെയ്യുമോ…??
ഇവളെന്നോട് സഹായം ചോദിക്കുന്നോ… ബാക്കിലേക്ക് തിരിഞ്ഞ് ആ മുഖത്തേക്ക് നോക്കി അയാൾ പറഞ്ഞു..