“എന്ത് പറ്റി …??
ചോദ്യം മുന്നിലിരിക്കുന്ന മൗലവിയോട് ആയിരുന്നെങ്കിലും അയാളുടെ കണ്ണ് സെന്റർ ഗ്ലാസ്സിൽ വെട്ടി തിളങ്ങി നിന്ന റൈഹാനയിൽ ആയിരുന്നു…
“എനിക്ക് ബാങ്കിലൊന്ന് കയറണം ഇതാകുമ്പോ രണ്ടും ഒരുമിച്ച് നടക്കുമല്ലോ…”
“ആഹ്..”
മെയിൻ റോഡിലേക്ക് കയറിയ കാറിന്റെ വേഗത സ്വൽപ്പം കൂട്ടി ചന്ദ്രൻ കണ്ണാടിയിലൂടെ അവളെ നോക്കി.. ഒറ്റ നിമിഷം കൊണ്ട് അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു…. ഒന്ന് വെപ്രാളപ്പെട്ട് ചന്ദ്രൻ ചിരിക്കാനൊരു ശ്രമം നടത്തി…
“ചന്ദ്രേട്ടാ ഡോർ ലോക്ക് ചെയ്തെക്ക് ”
അവളെ നോക്കി തലയാട്ടി കൊണ്ട് അയാൾ ഡോർ മൊത്തം ലോക്ക് ചെയ്തു…. ഗ്ലാസ്സിലൂടെ തന്റെ കണ്ണിൽ നോക്കി അവൾ മൊഴിഞ്ഞപ്പോ മുണ്ടിന്റെ ഉള്ളിൽ ഒരിളക്കം അയാൾക്കനുഭവപ്പെട്ടു ….
“ചന്ദ്ര ഒരു കാര്യം ചെയ്യ് പോകുന്ന വഴി എന്നെ ബാങ്കിൽ ഇറക്കിയേക്ക് … തിരിച്ചു വരുന്ന വഴി കയറിയാൽ ഇവനെയും കൊണ്ട് കുറെ നേരം നിൽക്കേണ്ടി വരും…”
ഇവളുടെ കൂടെ ഒറ്റയ്ക്ക് അയാൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല…. റൈഹാനയെ നോക്കി അയാൾ പറഞ്ഞു..
“ശരി….”
“അങ്ങനെ ചെയ്യട്ടെ മോളെ….??
ബാക്കിലേക്ക് തിരിഞ്ഞു നോക്കി മൗലവി അവളോട് ചോദിച്ചു… അവളെന്ത് പറയുമെന്നറിയാൻ ചന്ദ്രൻ കണ്ണാടിയിൽ തന്നെ നോക്കിയിരുന്നു…
“കൂടെ ആളില്ലാതെ…”
അവൾ പാതിക്ക് വെച്ച് നിർത്തി…
“ചന്ദ്രൻ വരും കൂടെ… ടാ നീയൊന്ന് ചെല്ലണം ”
വിശ്വാസം വരാതെ അയാൾ തലയാട്ടി അവളെ നോക്കി….
“അല്ലങ്കിൽ ഞാൻ വരണോ….??
“വേണ്ട… ചേട്ടൻ ഉണ്ടല്ലോ…”
ഒരു മണിക്കൂറിൽ കൂടുതൽ ഹോസ്പിറ്റലിൽ എടുക്കും എന്ന് പോയാലും അത്രയും സമയം അവളുടെ കൂടെ തനിച്ച്…. അത് പോരാതെ അര മണിക്കൂർ ഈ കാറിലും… അയാളുടെ ഹൃദയമിടിപ്പിന്റെ വേഗത വർദ്ധിച്ചു… ബാങ്കിന്റെ മുന്നിൽ ഇറങ്ങിയ മൗലവി പോക്കറ്റിൽ നിന്നും കുറെ കാശെടുത്ത് റൈഹാനയെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു…
“ഉമ്മാട് പറയല്ലേ ഞാൻ ഇവിടെ ഇറങ്ങിയത്… പിന്നെ അതുമതി അവൾക്ക്…”
തലയാട്ടി അവൾ ഇല്ലന്ന് പറഞ്ഞു… മൗലവി പോയതും ചന്ദ്രൻ കാർ മുന്നോട്ടെടുത്തു… ഏകദേശം പത്ത് മിനിറ്റോളം കാറിൽ നിശബ്ദത ആയിരുന്നു… എങ്ങനെ തുടങ്ങുമെന്ന് ഒരുപാട് തവണ പല പ്ലാനും അയാൾ ആലോചിച്ചു.. ആ മുഖം ഇടക്കിടെ കണ്ണാടിയിൽ കാണുമ്പോ ശരീരത്തിലാകെ ഒരു വിറയൽ അയാൾക്ക് അനുഭവപ്പെട്ടു… രണ്ടും കല്പിച്ചു അയാൾ ചോദിച്ചു..