“ശ്രമിച്ചു നോക്ക്… നടക്കുമെന്ന് എന്റെ മനസ്സ് പറയുന്നു…”
“വേണ്ടടാ… ആകെ നാറും ഞാനത് വിട്ടു… എന്ന ശരി കാണാം…”
അവനെ മനപ്പൂർവ്വം ചന്ദ്രൻ ഒഴിവാക്കി കൊണ്ട് വീട്ടിലേക്കുള്ള വഴിയിലേക്ക് കയറി… അവൻ പോയെന്ന് ഉറപ്പാക്കി ചന്ദ്രൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു… അവൾ ഉറങ്ങി കാണുമോ കാണില്ല ഫോണ് കിട്ടിയ സന്തോഷത്തിൽ അതും നോക്കിയിരിക്കുകയാകും എന്തെങ്കിലും ചോദിച്ചു ഒന്ന് വിളിച്ചാലോ… നേരത്തെ സേവ് ചെയ്തു വെച്ച നമ്പറിലേക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ അയാൾ വിളിച്ചു… രണ്ട് റിംഗിൽ തന്നെ അവൾ ഫോണെടുത്തു… ആ മധുരമൂറുന്ന വാക്കുകൾ കാതിൽ പതിഞ്ഞതും ശരീരമാകെ കുളിര് കോരി പോയി….
“ഞാൻ… ഫോൺ എങ്ങനെ ഉണ്ടെന്ന് ചോദിക്കാൻ വിളിച്ചതാ…??
“നല്ല ഫോൺ… ഞാൻ വിളിക്കണമെന്ന് കരുതിയതാ താങ്ക്സ് പറയാൻ…”.
“എന്നിട്ടെന്തേ വിളിക്കാഞ്ഞത്…??
“അത്… ചേട്ടൻ വീട്ടിൽ എത്തിക്കാണുമെന്ന് വിചാരിച്ചു….”
“അതെന്തേ വീട്ടിൽ ആണെങ്കിൽ…??
“ചേച്ചി കാണില്ലേ കൂടെ…”
“അതിന്…??
“അടി കിട്ടും….”
“എനിക്കോ…??
“രണ്ടാൾക്കും…”
“അതിനവൾ വേറെയ കിടത്തം… അടി കിട്ടില്ല…..”
“അത് ശരി… ”
“ഇനി അതിന്റെ പേരിൽ വിളിക്കാതിരിക്കണ്ട… എപ്പോ വേണമെങ്കിലും വിളിക്കാം….”
“മഹ്…”
“എനിക്കും വിളിക്കാമോ അത് പോലെ…??
“എന്തിനാ…??
“ചുമ്മാ… ഉറക്കം വരുന്നത് വരെ…”
“എന്നപ്പിന്നെ നേരം വെളുക്കും വരെ സംസാരിക്കേണ്ടി വരും…”
“അതെന്തേ… ഉറക്കമൊന്നും ഇല്ലേ…??
“അതൊക്കെ നഷ്ടപെട്ടിട്ട് മാസങ്ങളായി….”
“ഷെഫീഖിന് തല വെച്ച അന്ന് മുതൽ അല്ലെ…??
“മഹ്…”
“ശരിയാകും…”
“തമാശ….”
“ആയാലോ….??
“എനിക്ക് തോന്നുന്നില്ല…. ”
“അവനെവിടെ …??
“ദേ താഴെ കിടപ്പുണ്ട്…”
“താഴെയോ… നിന്റെ കൂടെയല്ലേ …??
“എന്തിന്… ചവിട്ടി താഴെയിടും എന്നല്ലാതെ…”
പാതി വെച്ച് നിർത്തിയ വാക്കുകളിൽ ഉണ്ടായിരുന്നു എല്ലാം…. അവനെ കൊണ്ട് ഒന്നും നടക്കില്ലന്ന് അവൾ പറയാതെ പറഞ്ഞപ്പോ ചന്ദ്രൻ തുറന്നു ചോദിച്ചു…
“നാട്ടുകാർ പറയുന്നത് നേരാണ് അപ്പൊ…”
“എന്ത്…??
“അവന് ലോട്ടറി അടിച്ചു എന്ന്..”
“അങ്ങനെയും സംസാരമുണ്ടോ…??
“പിന്നെ ഇല്ലാതെ… ലോട്ടറി ആണെന്ന് ഞാൻ പറയില്ല…”
“പിന്നെ..??
“ബമ്പർ ആണ് അടിച്ചത്…”
“അത് കുറച്ചു കൂടി പോയ…??