“പത്ത് മിനിറ്റ് ആയിക്കാണും… ഞാനൊരു വെള്ളം കുടിച്ച് നിന്നെ വിളിക്കാൻ ഒരുങ്ങുമ്പോഴാ വരവ്…”
ചന്ദ്രൻ ഒന്ന് ചിരിച്ചു കൊണ്ട് കണ്ണാടിയിൽ നോക്കി വണ്ടി എടുത്തു… വീടിന്റെ ഗേറ്റ് കടക്കുമ്പോൾ തന്നെ തള്ള ഉമ്മറത്ത് ഇരിക്കുന്നത് കണ്ട് ചന്ദ്രൻ അവളെയൊന്ന് നോക്കി… കണ്ണുകൾ അടച്ചവൾ കുഴപ്പമില്ലന്ന് കാണിച്ച് ഒന്ന് ചിരിച്ചു… വണ്ടിയിൽ നിന്നും ഷെഫീഖിനെ ഇറക്കാൻ സഹായിച്ച് ചന്ദ്രൻ അവളെ ഇടം കണ്ണിട്ട് നോക്കി.. ഉമ്മറത്തേക്ക് അവനെ കയറ്റിയിരുത്തി റൈഹാന ബാഗ് എടുക്കാനായി വണ്ടിയുടെ അടുത്തേക്ക് വന്നു… ഉള്ളിലേക്ക് തലയിട്ട് അവൾ പറഞ്ഞു…
“അഞ്ച് മിനിറ്റ് എനിക്ക് വേണം അതുവരെ എന്തെങ്കിലും പറഞ്ഞു നിക്ക്… എന്നിട്ട് വന്ന മതി അങ്ങോട്ട്.. ”
മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ വേഗം കയറി പോയി… അഞ്ച് മിനുറ്റ് എന്ത് പറഞ്ഞു നിൽക്കും… ആ തള്ള ആണെങ്കിൽ മുറ്റത്തേക്ക് തന്നെ നോക്കിയാണ് ഇരിപ്പ്…
“ചന്ദ്ര ചായ എടുത്താലോ….??
മൗലവിയുടെ ചോദ്യം കേട്ടതും സമാധാനമായി…
“വേണ്ട തണുത്ത വെള്ളമുണ്ടെങ്കിൽ കുറച്ച്…”
“അവന് വെള്ളം കൊടുത്തെ…”
ഭാര്യയോട് പറഞ്ഞ് മൗലവി കസേരയിലേക്ക് ചാരിയിരുന്നു… അതും വാങ്ങി കുടിച്ച് ചന്ദ്രൻ വണ്ടി എടുത്ത് ഷെഡിലേക്ക് കയറ്റി ആ നിമിഷം തന്നെ ജനൽ തുറന്ന് റൈഹാന അയാൾക്ക് നേരെ കാശ് നീട്ടി…
“ഞാൻ വരുമ്പോ ഉറങ്ങി പോകല്ലേ…ട്ടോ…??
“ഇല്ല… പതിനൊന്ന് മണി…”
“ആഹ്…”
അയാൾ പൈസയും വാങ്ങി വണ്ടിയിൽ നിന്നും ഇറങ്ങി… ചാവി മൗലവിയെ ഏൽപ്പിച്ചു നേരെ പോയത് അടുത്തുള്ള മൊബൈൽ ഷോപ്പിലേക്ക് ആയിരുന്നു… അവിടെ ഉള്ളതിൽ വെച്ച് നല്ലൊരു മൊബൈലും അതിലേക്കൊരു സിം കാർഡും വാങ്ങി… അവിടെ വെച്ച് തന്നെ എല്ലാം സെറ്റാക്കി ഒരു മാസത്തെ നെറ്റും അതിലേക്ക് ചെയ്തു… ഫോണ് സൈലന്റ് മോഡിലാക്കി അതിൽ തന്റെ നമ്പർ സേവ് ചെയ്ത് ഫോൺ എടുത്ത് വെച്ചു…
വൈകുന്നേരം എട്ട് മണിയോടെ അയാൾ വീട്ടിൽ നിന്നും ഇറങ്ങി.. ഇന്നലെ പോയത് പോലെ അവരുടെ കൂടെ കൂടാതെ നേരെ അയാൾ ബാറിലേക്ക് വെച്ചു പിടിച്ചു.. പത്ത് മണി വരെ അവിടെ കൂടി ചന്ദ്രൻ മൗലവിയുടെ വീടിന്റെ മുന്നിലെത്തുമ്പോ സമയം പതിനൊന്ന് ആയിരുന്നു… ചുറ്റുപാടുമുള്ള ലൈറ്റെല്ലാം ഓഫാണ് അകത്തും കാണാനില്ല… അവൾ പറഞ്ഞത് പോലെ വീടിന്റെ ബാക്കിലൂടെ അയാൾ മെല്ലെ നടന്ന് റൂമിന്റെ അരികിലെത്തി… ചുറ്റും നോക്കി പതിയെ ജനലിൽ ഒന്ന് മുട്ടി… ജനലിന്റെ കർട്ടൻ നീങ്ങുന്നതും ചെറിയൊരു വെളിച്ചം വെളിയിലേക്ക് വരുന്നതും അയാൾ കണ്ടു… റൂമിന്റെ ഉള്ളിൽ നിന്നും ചെറിയ വെളിച്ചത്തിൽ അയാളാ രൂപം കണ്ടു… ഇന്ന് വരെ ഈയൊരു വേഷത്തിൽ റൈഹാനയെ ചന്ദ്രൻ കണ്ടിട്ടില്ലായിരുന്നു… ശരീരത്തിൽ ഒട്ടി കിടക്കുന്ന കയ്യില്ലാത്ത ചുവപ്പ് നൈറ്റി … തൊണ്ട വരണ്ട് ചന്ദ്രൻ ഒരു നിമിഷം അനങ്ങാതെ നിന്നു… നഗ്നമായ കൈ തണ്ടയിലേക്ക് നോക്കി അയാൾ വെള്ളമിറക്കി..