“ശരി…”
“എത്ര പൈസ വേണ്ടി വരും…??
“നല്ല മോഡൽ ഫോണിന് പൈസ ആവും.. ഇരുപത്തി അയ്യായിരം ഉണ്ടെങ്കിൽ നല്ലത് വാങ്ങാം…”
“ശരി… ”
ഇനി ഇവൾക്ക് കാമുകന്മാർ വല്ലതും കാണുമോ അവരെ വിളിക്കാനാണോ ഇത്രക്ക് തൃതി കൂട്ടുന്നത്… എല്ലാം ചെയ്തു കൊടുത്ത് അവസാനം താൻ ഊമ്പുമോ.. നേരിട്ട് തന്നെ ചോദിച്ചാലോ ഇപ്പോഴാണെങ്കിൽ അവൾ ദേഷ്യം പിടിക്കാനും വഴിയില്ല…
“വീട്ടിലേക്ക് വിളിക്കാനാണോ അതോ…”
“ആ തള്ളയുടെ സംശയം ചേട്ടനുമുണ്ടോ… എനിക്കാരെയും വിളിക്കാനില്ല.. ഇനി വിളിച്ചാൽ തന്നെ ഒന്ന് കാണാൻ കൂടി ആ വീട്ടിൽ നടക്കുമോ… അവരുടെ ഫാമിലി പോലും വരാറില്ല അങ്ങോട്ട്.. അല്ല അടുപ്പിക്കാറില്ല എന്നിട്ട എന്റെ കാമുകനെ…”
“അതല്ല ഞാൻ ചോദിച്ചെന്നെയുള്ളൂ…”
“ചേട്ടന് മാത്രമേ ആ വീട്ടിൽ വരാൻ അനുമതിയുള്ളൂ… ചേട്ടൻ പേടിക്കണ്ട…”
“പേടിയൊന്നുമല്ല… ചോദിച്ചെന്നെയുള്ളൂ… അല്ല ഫോണ് വാങ്ങിയാൽ എങ്ങനെ തരും…??
“ചേട്ടന് വല്ല ഐഡിയയും ഉണ്ടോ…??
“മൗലവി വിളിച്ചാലെ എനിക്കങ്ങോട്ട് വരാൻ പറ്റു.. ചിലപ്പോ രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴ വിളി….”
“ചേട്ടനിന്ന് തന്നെ വാങ്ങുമോ ഫോണ്..??
“ആ വാങ്ങും…”
“എപ്പോഴാ ഉറങ്ങുക ??
“ഞാനോ..??
“മഹ്…”
“പതിനൊന്ന്… എന്തേ…??
“അവിടെ പത്ത് മണിക്ക് കിടക്കും എല്ലാവരും രാത്രി കൊണ്ടുവന്നു തരുമോ…??
“ദൈവമേ… ആരെങ്കിലും കണ്ടാൽ…??
“വീടിന്റെ ബാക്കിലുള്ള ഗേറ്റ് വഴി വന്ന ആരും കാണില്ല… ഞാൻ ജനൽ തുറന്നു വെക്കാം…”
“അവരിനി ഉറങ്ങാൻ വൈകിയാലോ ഞാനെങ്ങനെ അറിയും…??
“അതൊക്കെ ഉറങ്ങും.. ചേട്ടൻ ധൈര്യമായി വന്നോ…”
“വരാം…”
തിരിഞ്ഞ് അവളുടെ നെഞ്ചിലേക്ക് ആർത്തിയോടെ നോക്കിയാണ് അയാൾ പറഞ്ഞത്…അവളത് കണ്ടിട്ടും നേരത്തെ മറച്ചു വെക്കാൻ നോക്കിയത് പോലെ ഇക്കുറി ചെയ്യാത്തത് അയാളിലെ കാമം ഉണർത്തി… പിന്നെ ബാങ്ക് എത്തുന്നത് വരെ ഓരോന്ന് മിണ്ടിയും പറഞ്ഞുമാണ് പോയത്…
“അതാ ഉപ്പ സൈഡിൽ നിക്കുന്നു…”
റൈഹാന വിരൽ ചൂണ്ടിയ ഇടത്തേക്ക് നോക്കി അയാൾ വണ്ടി ഓടിച്ചു…
“അപ്പൊ എല്ലാം പറഞ്ഞ പോലെ…”
മന്ത്രിക്കും പോലെ അവളത് പറഞ്ഞ് സീറ്റിലേക്ക് ചാരിയിരുന്നു…
“കുറെ നേരമായോ കഴിഞ്ഞിട്ട്…??
മുന്നിലെ ഡോർ തുറന്ന് കയറിയ മൗലവിയോട് ചന്ദ്രൻ ചോദിച്ചു..