അവസാനം അവന്റെ മനസ്സ് ഒരു ഉത്തരത്തിൽ എത്തി.
ജോലി എല്ലാം തീർത്തു കൊണ്ട് അവൻ വൈകിട്ടു അകാൻ അവൻ കാത്ത് നിന്നു.
അങ്ങനെ ഓഫീസ് ടൈം കഴിഞ്ഞപ്പോൾ എല്ലാരും ബൈ പറഞ്ഞ അവിടന്ന് പോയി കൊണ്ട്യിരുന്നു.
അപ്പോഴും ജോൺ പോയിട്ട് ഉണ്ടാരുന്നുഇല്ലാ. കുറച്ച് കഴിഞ്ഞു ആലീസ്യും ഇറങ്ങി വന്നപ്പോൾ ജോൺ നേരെ അവളുടെ അടുത്തേക് ചെന്നു.
: ആലീസ് എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.
: എന്ത് ആണ് എന്ത് ആണ് എങ്കിലും പറഞ്ഞോ. എന്ന് ആലീസ് പറഞ്ഞ്.
: നമ്മക് പ്രൈവസി പുറത്ത് എവിടെ എങ്കിലും സംസാരിക്കാം.
: ഒക്കെ ഡീൽ എന്നാൽ നമ്മക് എന്റെ വണ്ടിയിൽ പോകാം.
: അത് വേണ്ടാ എന്റെ ബൈക്കിയിൽ പോകാം. ഒക്കെ
:ഒക്കെ എന്നും പറഞ്ഞ് കൊണ്ട് ഞാൻ നേരെ ആലീസ്യും ആയി ബീച്ചിൽലേക്ക് വിട്ടു.
ബീച്ചിൽ ആണ് എങ്കിൽ ആളുകൾ വരുന്നതേ ഒള്ളു. ബീച്ചിൽ അവന്റെ ഫേവറേറ്റ് സ്പോട്ടിലേക്ക് പോയി.
ഞാൻ അങ്ങ് തീരമാലയും നോക്കി നിന്നു.
എന്നിൽ നിന്നും ഒന്നും വരാത്തത് കൊണ്ട് അവൾ എന്നോട് ചോദിച്ചു.
: എന്താ ജോൺ ഒന്നും മിണ്ടാതെ നില്കുന്നെ എന്താണ് പറയാൻ ഒള്ളതു അത് പറ.
: ഇ കടൽ എത്ര സുന്ദരം ആണ് അത് പോലെ ഇ കടലാമ്മയുടെ പ്രണയം എത്ര വലതു ആണ് എനിക്ക് പറയാൻ ഉള്ളത് സിമ്പോളിക്കായി ഞാൻ പറഞ്ഞ് കൊടുത്തു.