മാലാഖയുടെ കാമുകൻ 9
Malakhayude Kaamukan Part 9 | Author : Kamukan
[ Previous Part ]
കഥ ഇത്ര ലേറ്റ് ആയതിനാൽ നിങ്ങൾക് കഥ മറന്നിട്ടുണ്ടാവും അതുപോലെ തന്നെ പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് മുൻഭാഗങ്ങൾ വായിച്ചതിനുശേഷം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.അങ്ങനെ ഇ കഥയുടെ ക്ലൈമാക്സ് ആണ് ഇത്.
തുടർന്നു വയ്ക്കുക,
പിന്നെ ഞാൻ ഒന്നും നോക്കിഇല്ലാ അവളെ അങ്ങ് ഇക്കിളിഇട്ട് കൊണ്ടുയിരുന്നു.
അവസാനം അവൾ തോൽവി സമ്മതിച്ചുഅപ്പോൾ ആണ് ഞാൻ അവളെ വെറുതെ വിട്ടത് തന്നെ.
അത് ഒരു സുഖം ആണ് ചെറുപ്പം മുതലേ ഞങ്ങൾ ഇങ്ങനെ തന്നെയായിരുന്നു.
അവൾ തോൽവി സമ്മതിച്ചാൽ ഞാൻ നിർത്തും.എന്തോ അവളെ ഇങ്ങനെ എല്ലാം ചെയ്യുമ്പോൾ ഒരു കിക്ക് ആണ്.
അവളോട് ഞാൻ ആലിസ്ന്റെ കാര്യം പറയാത്തത്തിൽ എനിക്ക് നല്ല വിഷമം ഉണ്ട്.
എന്നാൽ പറഞ്ഞാൽ ഇവൾ എങ്ങനെ എടുക്കും എന്നും ഒരു പിടിയും ഇല്ലാ.
അങ്ങനെ അവളും ആയി ഇന്നത്തെ അങ്കവും കഴിഞ്ഞു ഞാൻ നേരെ വീട്ടിലേക് പോയി.
************
അതിരാവിലെ എഴുനേറ്റു ആലിസ് റെഡി ആകുവാരുന്നു എത്രെത്തോളും ഭംഗി ആവാമോ അത്രെയും എന്നാലും അതിൽ ഒന്നും അവൾക് തീർപ്പത്തി തോന്നി ഇല്ലാ.
പിന്നെ എങ്ങനെ എല്ലാമോ റെഡി ആയി അവൾ ഇറങ്ങി അവൾക് ഇറങ്ങിയപ്പോൾ കൈയിൽ ഇന്നലെ മേടിച്ചു ഗിഫ്റ്റ്യും ഉണ്ടാരുന്നു.