: ബ്ലഡ്‌ഡി ഗ്രാമവാസി. ഗ്രാവാസി എന്ന് പറഞ്ഞപ്പോൾ ആണ് ഓർക്കുന്നത് നമ്മുടെ ആലീസ് പൂതന വന്നിട്ട് ഉണ്ട്ആകുമെല്ലോ.
പിന്നെ ഒന്നും നോക്കിഇല്ലാ പെട്ടന്ന് തന്നെ ഞാൻ ഓഫീസയിൽ എത്തി.
ഭാഗ്യം എങ്ങനെയോ ഒത്തിരി ലേറ്റ് ആവാതെ എത്തി.
***************
ജോൺനെ എങ്ങനെ ഫേസ് ചെയ്യും ആയിരുന്നു ആലീസ്ന്റെ മനസ്സിൽ മൊത്തം.പെട്ടന്ന് തന്നെ അവൾ ഓഫീസയിൽ എത്തി.
നേരെ അവളുടെ ക്യാബിൻലേക്ക് പോയി. അവൾ എത്തി കഴിഞ്ഞു ജോൺ വന്നിട്ട് ഉണ്ടോ എന്ന് ആണ് ആദ്യം തന്നെ നോക്കിയത് തന്നെ.
പിന്നെ അവനെ കണ്ടില്ലാത്തോപ്പോൾ ഒരു വിഷമം ഉണ്ട്ആയി. എന്നാലും അവൻ വരും എന്ന് അവൾക് ഉറപ്പ് ആയിരുന്നു.
കൊറച്ചു കഴിഞ്ഞ് ജോൺ വരുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിൽ ആയിരം പൂക്കൾ വിരിഞ്ഞത് പോലെ അവൾക് തോന്നി.
********************************
ശോ ഒത്തിരി ലേറ്റ് ആയി ഇല്ലാ. നേരെ അവൻ ഓഫീസയിൽലേക്ക് പോയി. പിന്നെ അറ്റെൻഡൻസ് പഞ്ച് ചെയ്യാൻ സമയം കഴിഞ്ഞു പോയിരുന്നു.
അതിനാൽ തന്നെ നേരെ അറ്റെൻഡൻസ് എടുക്കുന്ന സ്റ്റാഫിനെ കണ്ട് പറഞ്ഞപ്പോൾ ഒരു ഫോം പൂരിപ്പിച്ചു കൊടുത്തപ്പോൾ അറ്റെൻഡൻസ് മാർക്ക് ചെയ്യിതു.
അങ്ങനെ പതിയെ എന്റെ വർക്ക്‌യിൽ മുഴുകി ഇരുന്നപ്പോൾ ആയിരുന്നു എന്നെ ആലീസ് വിളിച്ചത്.
ഞാൻ നേരെ ആലീസിന്റെ ക്യാബിൻലേക്ക് പോയി.
: ഹായ് ആലീസ് മാം.
: ഹായ് ജോൺ.
: എന്താണ് എന്നെ വിളിച്ചേ.
: എന്താ പോയിട്ട് ധൃതി ഉണ്ടോ.
: ഇല്ലാ പിന്നെ ഒള്ളത് നമ്മുടെ തായ്‌ലൻഡ് കമ്പനിആയി ഉള്ള കോൺട്രാക്ട് മാത്രം ആണ്.