മാലാഖയുടെ കാമുകൻ 8 [Kamukan] [Climax]

Posted by

 

മോളെ  എന്നും  വിളിച്ചു  കൊണ്ട്   ആലീസിന്റെ  മമ്മി  അവളുടെ   അടുത്തുയിരുന്നു.

 

*******************

 

രണ്ടു  വർഷങ്ങൾക്   ശേഷം

 

അങ്ങനെ   ഇന്ന് ആണ്    ആലീസിന്റെ   റിലീസ്. സ്വയരക്ഷർത്ഥം   അത് പോലെ  സ്ത്രീ  എന്ന്  പരിഗണന   വെച്ചു ആണ് രണ്ട്  വർഷത്തിന്  ശിക്ഷ   ഇളവ്   ലഭിച്ചത്   തന്നെ.

 

രാവിലെ  തന്നെ   സെൻട്രൽ  ജയിൽന്  മുൻപിൽ  എത്തി. ഞാനും  എന്റെ  പപ്പയും   മമ്മിയും  പിന്നെ അവളുടെ   മമ്മിയും  പിന്നെ റോസ്യും   ഉണ്ടാരുന്നു   അവിടെ..

 

കുറച്ച്  കഴിഞ്ഞു    അ ജയിൽന്റെ  ഡോർ   തുറന്ന്   കൊണ്ട്  ആലീസ്  ഇറങ്ങി   വന്നു.

 

അവളുടെ   മുഖത്തിൽ  ഇപ്പോൾ  പഴയ   അ പ്രൗഢിയില്ല. അവൾ   വല്ലാതെ   മാറി  പോയി  ഇരിക്കുന്നു.

 

അവൾ   എന്റെ  അരികിൽ  വന്ന്  കൊണ്ട്.

 

: ജോൺ   ഞാൻ   അറിഞ്ഞാരുന്നു   കല്യാണം   നടക്കത്തില്ല   എന്ന്. മമ്മി  എന്നെ കാണാൻ  വന്നപ്പോൾ  എല്ലാം പറഞ്ഞാരുന്നു.

 

റോസ്നെ  നിനക്ക്  ഇഷ്ടം  ആയിരുന്നു   എന്ന്  ഞാൻ   അറിഞ്ഞാരുന്നു. അതിനാൽ   ഇനി  നിന്റെ  ജീവിതത്തിൽ   ഒരു കരട്   ആയി  ഞാൻ   വരത്തില്ലാ   എന്നും  പറഞ്ഞു   കൊണ്ട്  അവൾ   പതിയെ   നടന്നു.

 

ആറു മാസങ്ങൾക്  ശേഷം,

 

സുഖമുള്ള ഒരു തണുത്ത വെളുപ്പാൻ കാലത്ത്   ഉറക്കത്തിൽ  നിന്നും  ഉണർത്തിയത് റോസായിരുന്നു.

 

ഇവൾ   എപ്പോ  എഴുനേറ്റു  എന്ന്  ആയിരുന്നു  എന്റെ  ഡൌട്ട്. ഇന്നലെതെ   കലാപരിപാടി   എല്ലാം  കഴിഞ്ഞപ്പോൾ   തന്നെ   എന്റെ  നടവ്   ഒടിഞ്ഞു.

 

: ഡാ പൊട്ടാ എഴുന്നേക്കടാ.

Leave a Reply

Your email address will not be published. Required fields are marked *