Pravasa Jeevitham 3 [JOE]

Posted by

Pravasa Jeevitham 3

Author : Joe | Previous part


 

 

പ്രവാസ ജീവിതം – 3

ഇന്ന് date 18/12/2022.

World cup final day.

ഇന്നലെ croatia- morocco match ഡ്യൂട്ടി ഉണ്ടായിരുന്ന കൊണ്ട് ഒത്തിരി ലേറ്റ് ആയി റൂമിൽ എത്താൻ.. ഇന്ന് evening Al bidda പാർകിൽ fire works ഉണ്ട്.. 10 മണിയായപ്പോൾ ആണ് എഴുന്നേറ്റത്.. കുറച്ച് ദിവസങ്ങളായി jhudes നോടും marichu നോടും ചാറ്റ് ചെയ്യുന്നുണ്ട്.. അവർ തമ്മിൽ അത് പറയില്ല എന്നാണ് എൻ്റെ വിശ്വാസം.. പറഞ്ഞാല്, ഇത് വരെ ചെയ്തത് എല്ലാം waste ആകും.. അത് പോലെ ,എൻ്റെ ( ഒട്ടു മിക്ക എല്ലാ ആണുങ്ങളുടെയും)ഏറ്റവും വലിയ ഒരു സ്വപ്നം, അതിൻ്റെ കാര്യത്തിലും ഒരു തീരുമാനം ആകും..

ആ സ്വപ്നം എന്താണെന്ന് ഞാൻ പിന്നെ പറയാം.. marichu നേ കൂട്ടി വൈകുന്നേരം വെടിക്കെട്ട് കാണാൻ ( നടത്താനും) പോയാലോ എന്ന് ഒരു ആലോചന ഉണ്ട്.. പക്ഷേ അവൾക്ക് ഓഫ് ഇല്ല.. അങ്ങനെ lunch ഒക്കെ കഴിഞ്ഞു ഓരോന്ന് ആലോചിച്ച് കിടന്നപ്പോൾ ആണ് അടുത്ത ഫ്ലാറ്റ് ലെ ബിന്ദു( യദാർത്ഥ പേരല്ല) ചേച്ചീ ടെ ഒരു WhatsApp call . VPN ഇല്ലാതെ ഖത്തറിൽ WhatsApp call കിട്ടില്ല.. അത് കൊണ്ട് ഞാൻ കോൾ attend ചെയ്തില്ല.. പക്ഷേ ഒരു hi അയച്ചു. ചേച്ചിയും , husband ബൈജു ചേട്ടനും, രണ്ടു പെൺകുട്ടികളും ആയിരുന്നു വീട്ടിൽ..

ഒരിക്കൽ ബൈജു ചേട്ടൻ എന്തോ എമർജൻസി ലീവിന് നാട്ടിൽ പോയപ്പോൾ ആണ് ആദ്യമായി അവരോട് മിണ്ടുന്നത്.. കുറച്ച് grocery items മേടിച്ചു കൊടുക്കാമോ എന്ന് ചോദിച്ചു ബൈജു ചേട്ടൻ ആണ് അവരുടെ നമ്പർ തന്നത്.. പിന്നെ ഇടക്ക് ബിന്ദു ചേച്ചിടെ ജോലി പോയി.. അങ്ങനെ ഞാൻ അറിയാവുന്ന vacancies ഒക്കെ ചേച്ചിക്ക് അയച്ചു കൊടുക്കുകയും ചെയ്തായിരുന്നു..

അങ്ങനെ ഇടക്കൊക്കെ മാത്രമുള്ള മെസ്സേജ് ഉമ്, കാണുമ്പോൾ ഉള്ള സുഗന്വേഷണവും മാത്രമേ ഉള്ളായിരുന്നൂ. എന്താണ് പെട്ടെന്ന് ഒരു കോൾ എന്നോർത്ത് ഇരിക്കുമ്പോൾ ആണ്, ബിന്ദു ചേച്ചിടെ reply വന്നത്.. “ഈവനിംഗ് വെടിക്കെട്ട് കാണാൻ പോകുന്നുണ്ടോ?” “ഒന്നും പ്ലാൻ ചെയ്തിട്ടില്ല, ചിലപ്പോൾ പോകും” എന്ന് ഞാൻ reply ചെയ്തു.. ബിന്ദു ചേച്ചീ: പോകുവാനേൽ പറയണേ.. ബൈജു ചേട്ടന് അത്യാവശ്യമായി കമ്പനിയിൽ പോകേണ്ടി വന്നു.. അതാ..

Leave a Reply

Your email address will not be published. Required fields are marked *