അപ്പോ എനിക്ക് മനസ്സിലായി ഉമ്മാക്ക് താല്പര്യം ഉണ്ട് എന്ന്
റജി പാലും badhamum ഇട്ടു ഒരു ജ്യൂസ് കൊണ്ട് വന്നു തന്നു ഞാൻ അത് കുടിച്ച് അവിടെന്ന് ഇറങ്ങാൻ എണീറ്റു
ഉമ്മ :- മോളെ ഇവനോട് ഇടക്ക് ഇങ്ങോട്ട് വരാൻ പറ നമുക്ക് ഒരു സഹായം ആവുമല്ലോ. വണ്ടികൾ ഓടിക്കാൻ ഒരാൾ ആവുകയും ചെയ്യും, 2 വണ്ടികളും ഇല്ലേൽ തുരുമ്പ് എടുക്കും
റജി :- വരും ഉമ്മാ റിയയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഉമ്മാക്ക് ആവശ്യമുള്ളപ്പോൾ ഓടിച്ച് കൊടുക്കണം എന്ന്.
ഉമ്മ :- നല്ല മോൾ
ഞാൻ ഇതൊക്കെ കേട്ട് ആകെ അന്തം വിട്ട് ഇരിക്കയിരുന്നു
ഞാൻ വേഗം അവിടെന്ന് ഇറങ്ങി.
നേരെ വീട്ടിലേക്ക് വച്ചു പിടിച്ചു
ഫോൺ ബെല്ല് കേട്ട് ഞാൻ വണ്ടി നിർത്തി ആരാവും ഈ നേരത്ത് .