അല്ലെങ്കിൽ ഞാൻ കിടന്നു തരാം നീ കീ കൊടുക്കുന്ന പാവ ആയിട്ട്. നമ്മൾ ഇപ്പോൾ ഈ നാട് വിടണം. നേരം വെളുക്കുന്നതിനു മുൻപ് നമുക്ക് വറീത് മുതലാളിയുടെ നാട്ടിൽ എത്തണം. ശര്കരനമ്മാവൻ അവിടെ ഉണ്ട്. അവിടെ എത്തിയാൽ പിന്നെ പേടിക്കേണ്ട. ഇവിടെ നിന്നാൽ പോലിസിനെ ഉപയോഗിച്ച് ഇയാൾ നമ്മെ ഇല്ലാതാക്കും. അങ്ങനെ രുദ്രനും പൊന്നിയും ആ നാടിനോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞു കിളവന്റെ ജീപ്പിൽ യാത്രയായി. തിരുവല്ലയിൽ എത്തി ട്രെയിൻ പിടിച്ചു നേരെ വറീതിന്റെ നാട്ടിലേക്കു.
രുദ്രന്റെ കഥ ഇവിടെ തീരുന്നു. ഇതൊരു രണ്ടു ലൈൻ ഫ്ലാഷ്ബാക്കിൽ ഒതുക്കാൻ വേണ്ടി തുടങ്ങിയതാണ്. പക്ഷെ ഇവിടെ വരെ എത്തി. അടുത്ത പാർട്ടിൽ എന്റെ കഥകൾ തുടരും,