എന്റെ തന്ത അവളെ.. എന്റെ മരിയ യോട് വിവേചനം കാണിക്കുന്നത്.
പലപ്പോഴും അവൾക് പേടി കാരണം എന്റെ അടുത്ത് നിന്ന് മാറുക പോലും ഇല്ലാ.
വീട്ടിൽ നിന്ന് രക്ഷപെട്ടു പോകാൻ ഒരു ചാൻസ് ഇല്ലാത്ത സമയത് പുണ്യാളൻ കൊണ്ട് ഇട്ടാ വഴി ആയിരുന്നു മദ്ർ ആവാൻ പള്ളിയിലേക്. അമ്മ കരഞ്ഞു കാൽ പിടിച്ചെങ്കിലും തന്തക് ഒരു പേരും ആകും എന്ന് കെട്ടാപ്പോൾ തന്താ തന്നെ അവളെ പള്ളിക് കൊടുത്തു. അവൾ എങ്ങനെ എങ്കിലും ചെകുത്താന്റെ മുന്നിൽ നിന്ന് പോയാൽ മതി എന്ന് ഇരുന്നതും ”
“അമ്മ?”
“പേരിന് മാത്രം ഉള്ളുടോ അമ്മ. ജനിപ്പിച്ചു എന്നുള്ള ഒരു തെറ്റ് മാത്രം ആണ് അമ്മ ഞങ്ങളോട് ചെയ്തത്. ആ പാവത്തിന് വീട്ടിൽ പട്ടിയുടെ വില പോലും ഇല്ലായിരുന്നു ഡാ.
മമ്മി ചിലപ്പോ കൈയിൽ ഒരു ചെറിയ കുപ്പി പിടിച്ചു ആലോചിച്ചു ഇരികാർ ഉണ്ടായിരുന്നു.
ഞങ്ങൾ ചെല്ലുമ്പോൾ അത് ഒളിപ്പിച്ചു വെച്ച് ഞങ്ങളുടെ കൂടെ കളിക്കാൻ കൂടും. എനിക്ക് പ്രായം ആയി കഴിഞ്ഞപ്പോ എനിക്ക് എല്ലാം മനസിൽ ആയി തുടങ്ങി അത് വിഷം ആയിരുന്നു എന്ന്.
ഞങ്ങളെ അയാളുടെ മുമ്പിൽ ഇട്ടേച് പോകാൻ പേടി ആയത് കൊണ്ട് അവണം.”
“പോട്ടെടാ… ഞാൻ വെറുതെ ചോദിച്ചതാ… എല്ലാവരുടെയും ലൈഫ് ഇതൊക്കെ തന്നെ ആകും. സന്തോഷം എന്നത് മുഖത്ത് മാത്രം കാണിക്കും പക്ഷേ എന്ത് പറയാൻ.
ബൈ തെ ബൈ…
നിന്റെ അനിയത്തി മരിയയെ ഞാൻ മദാർ ആകുന്നുണ്ട്. പള്ളിയുടെ അല്ലാ എന്റെ .”
അത് കേട്ടത്തോടെ അവൾ എഴുന്നേറ്റു എന്റെ കണ്ണിലേക്കു നോക്കിട്ട്.
“പറഞ്ഞത് ചെറ്റ വർത്തമാനം ആണേലും അങ്ങനെ ഇപ്പൊ അവളെ ഞാനും പള്ളിക് കൊടുക്കുന്നില്ല. സപ്പോർട്ട് തന്നേക്കാം.”
“ചെ.. നീ എന്ത് ചേച്ചി ആടെ…. ഇങ്ങനെ പറയുമ്പോൾ ഒന്ന് ദേഷ്യം എങ്കിലും കാണിച്ചുടെ.”
“ഓ…
നിന്റെ ഭാര്യ എന്നെ നിനക്ക് തന്നപോലെ ഞാനും എന്റെ കുഞ്ഞുസിനെ നിനക്ക് തരും. അവളുടെ ജീവിതം അങ്ങനെ കളയാൻ എനിക്ക് ആവില്ലടോ.
നിന്നെ എനിക്ക് വിശ്വസം ആണ്.”