“രേഖേ ഞങ്ങൾ ഇപ്പൊ വരാട്ടോ.”
“എവിടെ പോകുവാ രണ്ടാളും.”
“ഇവളുടെ വീട് വരെ പോയിട്ട് ഇപ്പൊ വരാം.”
ജൂലി ഇപ്പൊ വരാട്ടോടി എന്ന് പറഞ്ഞു കണ്ണ് അടച്ചു കാണിച്ചു.
അവൾക് സംശയം ഒന്നും തോന്നാതെ.
വേഗം വന്നു ബൈക്ക് കയറി ഞങ്ങൾ കനൽ ബൻഡ് ന്റെ അടുത്ത് പോയി ഞാൻ ബൈക്ക് നിർത്തി.
“ഡീ ഒരു കാരണവശാലും എന്റെ റൂമിൽ ഇരുന്നു ഒന്നും പറയരുത്. കാരണം എന്റെ റൂമിനോട് ചേർന്നല്ലേ ടോയ്ലറ്റ്. ദീപു ടോയ്‌ലറ്റിൽ ഉണ്ടായിരുന്നു.”
“ഓ ഞാൻ അതോർത്തില്ല ഇച്ചയാ.”
“ഇച്ചായനോ.”
“ഞങ്ങൾ കെട്ടിയോനെ ഇച്ചായ എന്നൊക്കെ വിളിക്കു.”
“അതൊക്കെ പോട്ടെ കാര്യം പറ.”
അവൾ പറയാൻ തുടങ്ങി.
(തുടരും )
വീണ്ടും ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു.
ഫോൺ വീണ്ടും കംപ്ലയിന്റ് ആയ്യി പോയായിരുന്നു.
അടുത്ത ആഴ്ച ക്ക് ഉള്ളിൽ അടുത്ത പാർട്ടും ഇടാൻ നോക്കിക്കോളാം.
ഇനി കഥ വേറെ ഒരു ട്രാക്കിലേക് മാറാൻ പോകുകയാണ്.
അപ്പൊ ശെരി അടുത്ത പാർട്ട് ആയി വരാം.
നിങ്ങളുടെ അഭിപ്രായം ഒക്കെ എഴുതണം.
ഇപ്പൊ വ്യൂസ് ഒക്കെ കുറവ് ആണേലും കൂടും എന്ന് പ്രേതീക്ഷിക്കുന്നു.
Thank you.