അപരിചിതർ ഇപ്പൊ ഇവിടെ ഒക്കെ കറങ്ങുന്നുണ്ട്.
“നീ പേടിക്കാതെ ഇരി പെണ്ണേ ഞാൻ ഇല്ലേ.”
“ഉം.”
എന്ന് പറഞ്ഞ ശേഷം ഒരു കിസ്സ് തന്ന്.
പിന്നെ ഞാൻ സ്റ്റെപ് ഇറങ്ങി.
ദീപു എന്റെ ഒപ്പം തന്നെ ഇറങ്ങി.
“സൂക്ഷിച്ചു ഇറങ്ങണം കേട്ടോ.”
“ഓ ഞാൻ ഇറങ്ങിക്കോളവ്വേ.”
രേഖ എന്നോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു. ചേച്ചിക്ക് ഒരു സിനിമ ഒക്കെ കാണാൻ കൊതി ഉണ്ടെന്ന്.
പിന്നെ ഒന്നും നോക്കില്ല ഒരു സിനിമയും കൊണ്ട് പോയി കാണിച്ചു. ഒരു കിലോ ഹലാവയും വാങ്ങി കൊണ്ട് ആയിരുന്നു ഞങ്ങളുടെ മടക്ക യാത്ര.
അവൾ നല്ല ഹാപ്പി ആയിരുന്നു.
അവളോട് ഒരു കാര്യവും പറഞ്ഞു.
ഇനി പശുക്കളെ നോക്കണ്ട അതിനെ നമുക്ക് കൊടുകാം എന്ന് പറഞ്ഞപ്പോൾ. അവൾ ആദ്യം ഒന്നും സമ്മതം തന്നില്ലേലും പിന്നെ അറിയുന്ന ആൾക് ആണ് കൊടുക്കുന്നെ എന്ന് പറഞ്ഞപ്പോൾ സമ്മതം തന്നു.
അവളും പശുക്കളും ആയുള്ള ബദ്ധം തന്നെ പറയാൻ വാക്കുകൾ ഇല്ലാ എന്ന് പറയാം.
അങ്ങനെ വീട്ടിൽ ഏതുമ്പോൾ കാണുന്നത്.
ഒരുത്തവൾ അതായത് രേഖ ഡാൻസ് കളിക്കുന്നു ജൂലി വീഡിയോ എടുക്കുന്നു.
രണ്ടാളെയും കയോടെ പോക്കിയപ്പോൾ ടിക് ടോക് ചെയുവായിരുന്നു എന്ന് പറഞ്ഞു.
ദീപുന്റെ കൈയിൽ നിന്ന് ഒന്ന് കിട്ടും എന്ന് കരുതിയ രേഖക് തെറ്റി. ദീപുവും ഡാൻസ് കളിക്കാൻ നോക്കി.
പക്ഷേ പാവത്തിന് സ്റ്റെപ് ഒന്നും കിട്ടുന്നില്ലായിരുന്നു. അത് കണ്ടു ചിരിച്ചപ്പോൾ ദീപു ഞാനും ഒരു വർണ്ണ പട്ടം ആയിരുന്നു എന്ന് പട്ടും പടി അകത്തേക്കു പോയി.
ഉള്ളിൽ എന്റെ മുറിയിൽ ചെന്നപ്പോൾ ജൂലി അവളുടെ എല്ലാം വീട്ടിലേക് കൊണ്ട് വന്നു എന്ന് എനിക്ക് മനസിലായി.
പുറകിൽ ഡോർ ലോക്ക് ചെയുന്നത് കേട്ട് ആണ് ഞാൻ തിരിഞ്ഞു നോക്കിയത് ജൂലി ആയിരുന്നു.
“ഡാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..
അത്യാവശ്യം ആണ്.
നമുക്ക് പുറത്ത് പോകാം.”
“എന്തിന്?. നീ പറഞ്ഞോ.”
“MLA…”
ഞാൻ അവളെ നോക്കി മിണ്ടരുത് എന്ന് കാണിച്ചു.
അവളുടെ കൈ പിടിച്ചു ഡോർ തുറന്നു.