സീതാരാമം [Cuck Hubby]

Posted by

അത് കഴിഞ്ഞു അനന്ദു എഴുന്നേറ്റു അവളെ ഗാഢമായി കെട്ടിപ്പുണർന്നു, വീണ്ടും ഒരു ചെറിയ ചുമ്പന നിമിഷങ്ങൾക്ക് ശേഷം അവർ വിട്ടകന്നു, സീത അവളുടെ വാച്ചിൽ നോക്കി എന്തോ അനന്ദുവിനോട് പറഞ്ഞു, അവൻ സമ്മത രൂപത്തിൽ തലയിളക്കി, സീത മെല്ലെ അവളുടെ വസ്ത്രങ്ങളെല്ലാം നേരെയാക്കി വീടിനു പുറത്തേക്കു നടന്നു, വീടിനു പുറത്തേക്കു കടക്കുന്നതിനു മുമ്പ് അവൾ ഒന്നുടെ തിരിഞ്ഞു നോക്കി അവനു ഒരു നിറ പുഞ്ചിരി സമ്മാനിച്ചു, അനന്ദുവിന്റെ മുഖത്തും ഒരു വിജയ ഭാവമുള്ള ചിരിയുണ്ടായിരുന്നു,പിന്നീട് അവൾ കല്യാണ വീട്ടിലേക്കു നടന്നു കയറി.

കണ്ടെടുത്തോളം ഇത് ഇവരുടെ ആദ്യ സംഗമം അല്ല എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇതിനു മുമ്പും ഇവർ തമ്മിൽ ഇങ്ങനെയുള്ള അല്ലെങ്കിൽ ഇതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുണ്ടാകും എന്ന് നിസ്സംശയം പറയാൻ സാധിക്കും,

ഇത്രയും കണ്ടു നിന്ന എനിക്ക് എൻ്റെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണീരിനെ തടുക്കുവാൻ സാധിച്ചില്ല, അതോടൊപ്പം പലതരം ചോദ്യങ്ങളും എൻ്റെ മനസ്സിൽ ഉയർന്നു, എന്തിനു എൻ്റെ ഭാര്യ എന്നെ ചതിച്ചു? എന്ത് സുഖമാണ് ഞാൻ ജീവിതത്തിൽ അവൾക്കു കൊടുക്കാതിരുന്നത്? ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങൾ എൻ്റെ മനസ്സിൽ അലയടിച്ചു !!

എൻ്റെ ജീവന്റെ പാതിയായ സീത,എൻ്റെ രണ്ടു മക്കളുടെ അമ്മ, ജീവിതത്തിൽ ഉടനീളം എല്ലാ ദുഖത്തിലും, ദുരിത ഘട്ടങ്ങളിലും എനിക്ക് താങ്ങും തണലുമായ എൻ്റെ പവിത്രയയ ഭാര്യ, നാട്ടുകാർക്കിടയിൽ ഭാര്യയായാൽ സീതയെ പോലെ ആയിരിക്കണം എന്ന അംഗീകാരം ഏറ്റു വാങ്ങിയവൾ, അങ്ങനെയുള്ള സീത തന്റെ മുപ്പതാം വയസ്സിൽ തന്നെക്കാൾ മൂന്ന് വയസ്സ് കുറവുള്ള എൻ്റെ സുഹൃത്തു അനന്ദുവുമായി ഇങ്ങനെ ഒരു ബന്ധത്തിൽ എത്തിപ്പെട്ടത് നേരിട്ട് കണ്ടിട്ട് പോലും എൻ്റെ മനസ്സിന് അത് വിശ്വസിക്കാൻ സാധിക്കുന്നില്ല!!

എനിക്ക് ഏറ്റവും വിഷമം തോന്നിയത്, ആ പാർട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന വേളയിൽ, യാതൊരു കുറ്റബോധമോ, ഭാവമാറ്റമോ ഇല്ലാത്ത അവളുടെ മുഖം കണ്ടപ്പോഴാണ്, എങ്ങനെ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഇങ്ങനെ അഭിനയിക്കാൻ സാധിക്കും??

സ്വന്തം ഭാര്യയെ, അതും തൻ്റെ ഉറ്റ സുഹൃത്തിനൊപ്പം ഇങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ ഏതൊരു ഭർത്താവിനും വിഷമം തോന്നും, പക്ഷെ എൻ്റെ മനസ്സിൻറെ വിങ്ങൽ ചിലപ്പോൾ മറ്റേതു ഭർത്താവിനെകാളും ആഴമേറിയതാവാം, അതിൻ്റെ കാരണം അറിയണമെങ്കിൽ, എൻ്റെ മനസ്സിൻറെ വിങ്ങൽ അതെ ആഴത്തിൽ നിങ്ങൾക്കും തൊട്ടറിയണമെങ്കിൽ, നിങ്ങൾ എന്നെ അറിയണം, ഞാനും സീതയും തമ്മിലുള്ള പ്രണയത്തിന്റെ ആഴമെന്താണെന്നു അറിയണം, അതിന് എൻ്റെ പിൽക്കാല ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം വളരെ അനിവാര്യമാണ്,

Leave a Reply

Your email address will not be published. Required fields are marked *