എൻ്റെ മനസ്സിലെ സംശയങ്ങളെ ദൃഢപ്പെടുത്തുന്ന തരത്തിൽ ആയിരുന്നു അടുത്ത ദിവസങ്ങളിൽ സീതയുടെ പെരുമാറ്റങ്ങളും, പലപ്പോഴും അവൾ എന്തോ ആലോചനയിൽ മുഴുകി നില്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു, എന്തിനെയോ അല്ലെങ്കിൽ ആരെയോ മിസ് ചെയ്യുന്നത് പോലെ പല സന്ദർഭങ്ങളിലും എനിക്ക് സംശയം തോന്നിയിരുന്നു (അത് ചിലപ്പോൾ എനിക്ക് അവളുടെ മേൽ ഒരു സംശയത്തിൻറെ കനൽ ഉള്ളത് കൊണ്ടാവാം എന്ന് കരുതി ഞാൻ അവളോടൊന്നും ചോദിക്കാൻ നിന്നില്ല)
ഒരാഴ്ചയോളം മുടങ്ങാതെയുള്ള പ്രാർത്ഥനയുടെ ഫലമാവാം എൻ്റെ മനസ്സിന് കുറച്ചു ശാന്തി ലഭിച്ചത്, ശാന്തമായ മനസ്സോടെ ഞാൻ ഒന്നൂടെ കാര്യങ്ങളെ സമചിത്തതയോടെ വിശകലനം ചെയ്തു.
അനന്ദു അവളുടെ പിറന്നാൾ ആയതിനാൽ, മറ്റു ഗിഫ്റ്റുകൾ വാങ്ങുന്നതിനിടയിൽ കൂടുതലൊന്നും ചിന്തിക്കാതെ കുറച്ചു മുല്ലപ്പൂക്കളും വാങ്ങിയിരിക്കാം, നിഷ്കളങ്കയായ സീത വേറെ ഒന്നും ആലോചിക്കാതെ അത് തൻ്റെ തലയിൽ ചൂടിയിട്ടും ഇണ്ടാകാം, അതിൽ ഇപ്പോൾ എന്താണ് ഇത്ര വലിയ തെറ്റ്? അഥവാ അവർക്കിടയിൽ എന്തെങ്കിലും കള്ളക്കളികൾ ഉണ്ടെങ്കിൽ പിന്നെ ഞാൻ എത്തുന്ന നേരത്തു അവൾ ആ മുല്ലപ്പൂക്കൾ ചൂടി നിൽക്കുമോ, അവരുടേതായ സ്വകാര്യ നിമിഷങ്ങളിൽ മാത്രം അല്ലെ അവർ അങ്ങനെയുള്ള കള്ളത്തരങ്ങൾ കാണിക്കുകയുള്ളൂ.
ഇത്രയും കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നപ്പോയെക്കും എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. കുറച്ചു ദിവസത്തേക്കെങ്കിലും സീതയെ സംശയിച്ചതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി, എത്രയും പെട്ടെന്ന് എനിക്കെൻറെ സീതയെ കാണണം എന്ന മോഹത്തോടെ ഞാൻ എൻ്റെ വീട്ടിലേക്കു വിട്ടു, ബുള്ളറ്റിൽ വീട്ടിലേക്കു പാഞ്ഞു അടുക്കുമ്പോഴും ഞാൻ എന്നെ തന്നെ പഴിക്കുകായായിരുന്നു, എൻ്റെ ജീവൻറെ പതിയായ സീതയെ, എൻ്റെ ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും എനിക്ക് താങ്ങും തണലുമായി നിന്ന എൻ്റെ പ്രിയ പത്നിയെ അൽപ നേരത്തേക്കെങ്കിലും തെറ്റായ കണ്ണിൽ കണ്ടതിൽ എനിക്ക് എന്നോട് തന്നെ വല്ലാത്ത പുച്ഛം തോന്നി!!
പതിവില്ലാതെ കാലത്തു പതിനൊന്നു മണിക്ക് തന്നെ വീട്ടിലേക്കു തിരിച്ചു വന്ന എന്നെ കണ്ടു സീത ” നിങ്ങൾ എന്താ ഇന്ന് ഇത്ര നേരത്തെ?” എന്ന് ചോദിച്ചു മുഴുവിക്കും മുമ്പേ ഞാൻ അവളെ വാരിപ്പുണർന്നു എൻ്റെ ചുണ്ടിനാൽ അവളുടെ ചുണ്ടിനെ കവർന്നെടുത്തിരുന്നു, ഒട്ടും താസിക്കാതെ ഞാൻ അവളുടെ ചുണ്ടുകളുടെ മധുരം ആസ്വദിച്ചു കൊണ്ട് തന്നെ അവളെ പൊക്കിയെടുത്തു ബെഡ്റൂമിലേക്ക് കൊണ്ട് പോയി, നിമിഷങ്ങൾക്കകം അവളുടെ വസ്ത്രങ്ങളെല്ലാം ഞങ്ങളുടെ കിടപ്പറയിൽ അങ്ങിങ്ങായി വലിച്ചെറിയപ്പെട്ടു,