പുതിയ വീട്ടിലേക്കു താമസം മാറിയതിൽ പിന്നെ ഇപ്പോൾ അനന്ദുവിന്റെ ആ പഴയ വീട്ടിൽ ആള്താമസം ഒന്നുമില്ല, ഞാൻ ആ വീടിന്റെ ഓരം ചേർന്നു കാര്യം സാധിച്ചു തിരിച്ചു നടക്കാൻ തുടങ്ങിയതും, അതിനകത്തു നിന്നും ആരുടെയോ അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടു, അകത്തു ആരാവും എന്നറിയാൻ ഞാൻ മെല്ലെ ആ വീട്ടിനകത്തേക്ക് എത്തി നോക്കി.
അവിടെ കണ്ട കാഴ്ച ഏതൊരു ഭർത്താവിന്റെയും ഹൃദയം ഭേദിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു , പ്രത്യേകിച്ചും എന്നെപ്പോലൊരു ഭർത്താവിനെ ശാരീരികമായി തളർത്തുന്നതും, തലച്ചോറിനെ മരവിപ്പിക്കുന്നതും ആയ കാഴ്ച, അതോടൊപ്പം തന്നെ ഞാൻ കുറച്ചു നാളുകളായി ഭയത്തോടെ സംശയിച്ച എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ നൽകുന്നതുമായ കാഴ്ച.
ആ അരണ്ട വെളിച്ചത്തിൽ, എൻ്റെ സുഹൃത്തു അനന്ദു എൻ്റെ ഭാര്യയുടെ അടുത്ത് ഇത്രയും ചേർന്നു നില്കുന്നത് കണ്ടപ്പോൾ എൻ്റെ ഹൃദയം അനിയന്ത്രീതമായി മിടിക്കാൻ തുടങ്ങി, എൻ്റെ ഭാര്യയുടെ മുഖത്തു ഭയം വ്യക്തമായിരുന്നു, അവൾ അവളുടെ കൺപോളകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു പരിസരം നിരീക്ഷിക്കുന്നുണ്ട്, എങ്കിലും അവൾ അവനെ തള്ളി മാറ്റാനോ അവിടെ നിന്നും ഓടി രക്ഷപ്പെടാനോ ശ്രമിക്കാത്തത് കണ്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നി, ചുവരിൽ ചാരി നിൽക്കുന്ന അവളുടെ ശരീരത്തിന്റെ ഇരുഭാഗത്തുമായി തന്റെ കൈകൾ ചുവരിനോട് ചേർത്ത് വെച്ചു അനന്ദു അവളെ ബന്ദിയാക്കിയിരുന്നു, അവൻ അവളോട് സ്വകാര്യം കണക്കെ എന്തോ പറഞ്ഞപ്പോൾ അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി കൊണ്ട് നുണക്കുഴി കാട്ടി നാണത്തോടെ ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്, അത് കൂടി കണ്ടപ്പോൾ അവൾ സ്വമനസ്സാലെയാണ് അവിടെ നില്കുന്നത് എന്ന കാര്യം എനിക്ക് വ്യക്തമായി, ആ യാഥാർഥ്യം മനസ്സിലാക്കിയ എനിക്ക് എൻ്റെ ശരീരം തളരുന്നത് പോലെ തോന്നി !!
അവൻ അവളുടെ ശരീരത്തിലേക്കു കൂടുതലായി ചേർന്നു നിന്ന് അവന്റെ മുഖം അവളുടെ ചുണ്ടിനോട് അടുപ്പിച്ചു, പക്ഷെ അവൾ അവന്റെ നെഞ്ചത്ത് കൈകൾ വെച്ച് അവനെ ചെറുതായി തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ട് മുഖം ഒരു സൈഡിലേക്ക് വെട്ടിച്ചു, അനന്ദു അവളുടെ നേരിയ എതിർപ്പു കാര്യമാക്കാതെ അവളുടെ ശരീരത്തോട് ഒന്നുടെ ചേർന്നു നിന്നുകൊണ്ട് അവളുടെ കവിളിൽ ഗാഡമായി ചുംബിച്ചു.