അയാൾ പോയതും അവൾ വാതിൽ അടിച്ചു കുറ്റിയിട്ട് എന്റെ അടുത്തേക്ക് വന്നു പിന്നെ എന്റെ മുഖത്തേക്ക് നോക്കി ഒരു ചിരി പാസാക്കി അവൾ ചിരിച്ചതും ഞാനും അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു ഈ സമയം നിൽക്കുകയായിരുന്നു അവളുടെ കൈയിൽ പിടിച്ച് സോഫയിൽ ഇരുന്ന് എന്റെ അടുത്തേക്ക് വലിച്ചിട്ടു എന്നിട്ട് അവളെ അമർത്തി നെഞ്ചിലേക്ക് താഴ്ത്തി അമർത്തി പുണരാൻ തുടങ്ങി അല്ല എന്താ മോന്റെ ഉദ്ദേശം ഞാൻ പറഞ്ഞു ഒരു ഉദ്ദേശവും ഇല്ല എനിക്ക് എന്റെ മുത്തിനെ ഇങ്ങനെ കണ്ടുകൊണ്ടിരുന്നാൽ മതി എന്ന്…..
റൂബി എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് മറ്റാരെക്കാളും ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ എന്റേത് മാത്രം എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് ശരിക്കും നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് അതു പറഞ്ഞു ഞാൻ അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് ചേർത്ത് ഒരു ലോങ്ങ് കിസ്സ് കൊടുത്തു..
അപ്പോൾ അവൾ ചോദിച്ചു ശരിക്കും നിനക്ക് എന്നെ ഇഷ്ടമാണോ അതോ വെറുതെ ഒരു നേരമ്പോക്കിന് പറയുന്നതാണോ അത്രയ്ക്ക് നീ എന്നെ ഇഷ്ടപ്പെടുന്നുണ്ടോ.. ഞാൻ പറഞ്ഞു അതേ മുത്തേ എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് ഒരു നേരമ്പോക്കിന് വേണ്ടിയല്ല ഞാൻ നിന്നെ ഇഷ്ടപ്പെടുന്നത് എനിക്ക് നിന്നെ കല്യാണം കഴിച്ചു സ്വന്തമാക്കണം ഈ ജീവിതകാലം മുഴുവനും എനിക്ക് നിന്നോടൊപ്പം കഴിയണം എന്റെ ഇണയായി നീ എന്റെ കൂടെ എപ്പോഴും വേണം അത്രയ്ക്ക് ഞാൻ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു
ഈ ഡയലോഗ് ഒക്കെ കേട്ടപ്പോഴേക്കും പെണ്ണ് അറിയാതെ എന്റെ വരിധിയിൽ ആയി ശരിക്കും…
അപ്പോ നീ ശരിക്കും എന്നെ കല്യാണം കഴിക്കുമോടാ? പിന്നല്ലാണ്ട് ഞാൻ കഴിക്കുകയാണെങ്കിൽ നിന്നെ മാത്രമേ വിവാഹം കഴിക്കൂ….
അത് നീ കാര്യമായിട്ട് പറഞ്ഞതാണോ പറയടാ….
അതേപെണ്ണെ നിനക്ക് ഇനിയും എന്നെ വിശ്വാസമില്ലേ എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് ശരിക്കും ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഇതു പറഞ്ഞു ഞാൻ പെട്ടെന്ന് അവളെ പിന്നെ അവളെ ഞാൻ മടിയിൽ കിടത്തി എന്റെ മുഖത്തോട് മുഖത്തേക്ക് ഇങ്ങനെ കുറെ നേരം നോക്കിയിരുന്നു