കാർത്തി പറയുന്നതും പഠിപ്പിക്കുന്നതും എനിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അമ്മേ…
ഈ സമയം അമ്മ പറഞ്ഞു എടാ നീ ഫ്രീ ആകുമ്പോൾ ഒക്കെ വരുക ഇവളെ നന്നായി ഒന്നുകൂടി പഠിപ്പിച്ചു കൊടുക്കു
എനിക്ക് ചിരി വന്നു ഇത് കേട്ടതും…
നിനക്ക് പറ്റുമെങ്കിൽ നൈറ്റ് ഇവിടെ നിന്ന് പറ്റുമെങ്കിൽ നൈറ്റ് ട്യൂഷൻ എടുക്കാൻ പറ്റുമോ..
ആ നോക്കട്ടെ ഞാൻ എന്റെ വീട്ടിൽ ഒന്നു പറഞ്ഞു നോക്കട്ടെ അവിടെ കുഴപ്പമില്ല എങ്കിൽ ഞാൻ നിൽക്കാം എനിക്ക് വേറെ വിരോധം ഒന്നുമില്ല… ഇപ്പോൾ ഞാൻ എന്തായാലും പോകട്ടെ പിന്നെ കാണാം സമയം ഒരുപാട് ആയില്ലേ..
റൂബി അപ്പോ ഇന്ന് പഠിപ്പിച്ചു തന്നതൊന്നും നീ മറക്കണ്ട ഒന്നുകൂടി എല്ലാം നമുക്ക് റിവിഷൻ ചെയ്യാനുള്ളതാണ് ഇത് കേട്ടതും അവൾ ഒരു ചെറുപുഞ്ചിരി പാസാക്കി..
ഓക്കേ ശരി സാർ… എടാ ഞാൻ നിനക്കൊരു ചായ എടുക്കട്ടെ എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി ഈ സമയം ഞാൻ റൂബിയോട് പറഞ്ഞു. അത് നല്ലതാണ് നല്ല ക്ഷീണം അല്ലേ അതുപോലെതന്നെ പണിയല്ലേ നമ്മൾ രണ്ടാളും എടുത്തത് ഒരു ചായയൊക്കെ കുടിച്ച് ഒന്ന് ഉഷാറാക്കിയിട്ട് പോകാം അല്ലേടി റൂബി…
ഈ സമയം അവൾ പറഞ്ഞു പിന്നല്ലാണ്ട് ചായയൊക്കെ കുടിച്ചോളൂ നല്ല ക്ഷീണം മാറട്ടെ മോനെ…
അമ്മ ഉണ്ടാക്കിത്തന്ന ചായയും കുടിച്ചു അവരോട് ടാറ്റ പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി… ഒരുപാട് നാളായി കണ്ട് ഒരു സ്വപ്നം പൂവണിയിക്കാൻ കഴിയില്ല സന്തോഷത്തോടെ ഞാൻ അന്ന് അവരോട് രണ്ടുപേരോടും അന്നത്തേക്ക് ഒരു യാത്ര ഒക്കെ പറഞ്ഞു ഇറങ്ങി….
തുടരും……