അയലത്തെ രതിപുഷ്പങ്ങൾ 2 [Karthik vijay]

Posted by

 

അങ്ങനെ കുറെ പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞു ആഹാ നീ ആളു കൊള്ളാല്ലോ ചെറുക്കൻ എല്ലാം പഠിച്ചു വച്ചിരിക്കുകയാണ് അല്ലേ…

 

പിന്നല്ലാണ്ട് എല്ലാം പഠിച്ചു അത് ആദ്യമായി നിന്നിലാണ് പ്രയോഗിച്ചത് നിനക്കാണ് അതിനുള്ള ഭാഗ്യം ലഭിച്ചത്.. ഇനിയെന്നും നമുക്ക് ഇതുപോലെ ആർമാദിക്കാം

 

സുഖം കൊണ്ട് പുതിയ ലഹരികൾ തേടിയുള്ള യാത്ര നമുക്ക് തുടരാം നീയെന്നും എന്റേതു മാത്രമായിരിക്കും എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്…

 

ഇതുകേട്ടതും പെണ്ണിനെ കെട്ടിപ്പുണർന്നു എന്റെ കഴുത്തിലും ചുണ്ടിലും മുഖത്തും എല്ലാം ചുംബനങ്ങൾ കൊണ്ട് അവൾ പൊതിഞ്ഞു…

 

നിനക്ക് എപ്പോൾ വേണമെങ്കിലും തരാൻ ഞാൻ റെഡിയാണ് കാരണം ഞാൻ അത്രമാത്രം നിന്നെ ഇഷ്ടപ്പെടുന്നു കാർത്തി നീയെന്നും എന്റേത് മാത്രമാണ് എന്റേതു മാത്രം

 

നിന്റെ എല്ലാ ഇഷ്ടങ്ങളും ഫാന്റസികളും ഞാൻ നിനക്ക് നൽകും അത് എപ്പോൾ എവിടെ വച്ചാണെങ്കിലും ഞാൻ നിനക്ക് നൽകും ഐ ലവ് യു കാർത്തി ലവ് യൂ ഡാ… ഉമ്മഹ്ഹ്….

ഇത് കഴിഞ്ഞതും ഞങ്ങൾ ഒരു ലോങ്ങ് ഫ്രഞ്ച് കിസ്സിൽ ഏർപ്പെട്ടു… മതിവരാത്ത ഇണക്കുരുവികളെ പോലെ ഞങ്ങൾ ഉമ്മകൾ അങ്ങോട്ടും ഇങ്ങോട്ടും വച്ചുകൊണ്ടേയിരുന്നു… ചെക്കാ മതി അമ്മ വരാറായി.. പിന്നെ ഞങ്ങൾ പതിയെ പഠിത്തത്തിലേക്ക് ശ്രദ്ധിച്ചു

ഒരു 15 മിനിറ്റ് കഴിഞ്ഞു ആണോ ആ സമയം ഞങ്ങൾ ഫ്രണ്ടിലെ ഡോർ തുറന്നിട്ടു നോക്കുമ്പോൾ അമ്മ വരുന്നത് കണ്ടു.. ഞങ്ങളെ കണ്ടതും അമ്മ ചോദിച്ചു എന്തായി കാർത്തി ഇവൾ രക്ഷപ്പെടുന്ന വല്ല ലക്ഷണവും ഉണ്ടോ

 

ഞാൻ പറഞ്ഞു പിന്നല്ലാണ്ട് ഇന്ന് അവൾ നന്നായി പഠിച്ചു ഉറപ്പായും നല്ലൊരു റിസൾട്ട് അവൾ നമുക്ക് തരും… ഇതുപോലെ അവൾ എല്ലാം പഠിക്കുമെന്ന് ഞാൻ കരുതിയില്ല

 

ഒറ്റദിവസംകൊണ്ട് ഇവൾ എല്ലാം നല്ലോണം പഠിച്ചിട്ടുണ്ട്

ഇനി അത് പ്രാക്ടിക്കൽ ആയി കാണിച്ചാൽ മാത്രം മതി.. ഈ സമയം അമ്മ പറഞ്ഞു ഇത്തവണയെങ്കിലും നന്നായിട്ട് പഠിച്ച് അവൾ ജയിച്ചാൽ മതിയായിരുന്നു…

 

ഞാൻ അപ്പോൾ അമ്മയോട് പറഞ്ഞു അത് ഞാൻ ഉറപ്പു തരാം എന്തായാലും ഇവൾ ഇത്തവണ ജയിക്കും.. അല്ലേ റൂബി ഇത്തവണ നമ്മൾ എന്തായാലും ജയിക്കില്ലേ അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു പിന്നല്ലാണ്ട് എന്തായാലും ഇത്തവണ ജയിക്കും

Leave a Reply

Your email address will not be published. Required fields are marked *