ഞാൻ : നീ ശിക്ഷ തന്നു വയ്യാതെ ആവും..
അനി : അയ്യടാ.. ഞാൻ ഷോർട്സ് ആണ് ഇട്ടിരുന്നത് എങ്കിലോ? ഞാൻ : ഷോർട്സ് ആണേൽ കയറ്റാണ്ടാലോ ആൾറെഡി കുഞ്ഞിയത് അല്ലെ?
അനി : ഷോർട്സ് കയറ്റാൻ പറ്റില്ല..
ഞാൻ : അത് എന്താ?
അനി : പോ ചേട്ടാ.. ഷോർട്സ് കയറ്റിയാൽ ചിലപ്പോൾ ഇന്നർ പുറത്ത് കാണും
ഞാൻ : മ്മ്..
അവൾ പറയുന്നത് കേട്ടപ്പോൾ തന്നെ എന്നിൽ കുളിർ കോരി.. ഞാൻ കുനിഞ്ഞു അവളുടെ പാദത്തിൽ തൊടുവാൻ ശ്രമിച്ചുകൊണ്ട്
ഞാൻ : വേദന മാറിയോ?
അവൾ കാൽ പാദം ഫുട്ട് റസ്റ്റില്ലേക്ക് പൊക്കി വെച്ചു. ഞാൻ പതിയെ സ്പർശിച്ചു
അനി : ഇപ്പോൾ മാറി
ഈ സമയം മുർഫി ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു, അത് കണ്ട് അവൾ വേഗം കാൽ തിരികെ തറയിൽ വെച്ചുകൊണ്ട് നിന്നു.. അവൻ ഇവിടെ നടന്നത് ഒന്നും അറിഞ്ഞിരുന്നില്ല. നാളെ പോകാം എന്ന് ഒരു തവണ കൂടി അവൻ എന്നോട് പറഞ്ഞു.. ഞാൻ ഓക്കേ പറഞ്ഞു.. ഞങ്ങൾ മുന്ന് പേരും കൂടെ വീട്ടിലേക്ക് കയറി.. ———————
ഞങ്ങൾ മുന്ന് പേരും സോഫയിൽ ഇരുന്നു.. മുർഫി : വാടാ മദ്യം അടിക്കാം..
ഇത് കേട്ടതും അനീറ്റയുടെ മുഖം വാടി..
ഞാൻ : ഇല്ലടാ കുടിക്കാൻ മൂഡ് ഇല്ല..
മുർഫി : എങ്കിൽ കമ്പനിയ്ക്ക് വാ..
ഞാൻ : മ്മ്
അവൻ എഴുനേറ്റ് റൂമിലേക്ക് നടന്നു.. അനീറ്റ വിഷമത്തോടെ എന്നെ നോക്കുന്നത് കണ്ട ഞാൻ കണ്ണുകൾക്കൊണ്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞ ശേഷം മുറിയിലേക്ക് നടന്നു..
മുറിയിൽ കയറിയതും മുർഫി വാതിൽ അടച്ചു..
മുർഫി : ഒരു പെഗ്ഗ് അടിക്കെടാ
ഞാൻ : ഹെയ് നീ അടിച്ചോ എനിക്ക് വേണ്ട
അവൻ രണ്ട് പെഗ്ഗ് അടിച്ചു. ശേഷം എന്റെ അടുത്ത് വന്നിരുന്നുകൊണ്ട്
മുർഫി : ടാ
ഞാൻ : എന്തെ?
മുർഫി : ഞാൻ പിടിച്ചോട്ടെ?
ഞാൻ : വേണ്ട